UAE

ഇന്ത്യൻ താരങ്ങളില്ലാതെ ,ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി:

ദുബായ്: 2024-ലെ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി. വെള്ളിയാഴ്ച പുറത്തിറക്കിയ പട്ടികയിൽ ഇന്ത്യയില്‍ നിന്നും ഒരൊറ്റ കളിക്കാരൻ പോലും ഇടം നേടിയില്ല. കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മയും...

കൊല്ലം ജില്ലാ പ്രവാസി സമാജം ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും നടത്തി

എം. പി. പൊന്നാനി ഷാർജ: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും ഷാർജ നാഷണൽ പാർക്കിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഹമ്മദ്...

UPI സേവനം UAEയിലും വ്യാപിപ്പിക്കാനൊരുങ്ങി NPCI

ന്യൂഡല്‍ഹി: ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ പ്രവാസികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നത്തിന് പരിഹാരമാകുന്നു. യുപിഐ സേവനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാർക്ക് സഹായകമാകുന്ന പുതിയൊരു...

ഇന്ത്യന്‍ മീഡിയ അബുദാബി പ്രവർത്തന ഉദ്ഘാടനം ഫെബ്രുവരി 16 ന്

അബുദാബി : മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ, ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെ നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രോഗ്രാം പോസ്റ്റര്‍ പ്രകാശനം...

ചാമ്പ്യന്‍സ് ട്രോഫി:ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍

  മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്താന്‍ ധാരണയായി. പാകിസ്ഥാനില്‍ മത്സിരക്കാനില്ലെന്ന ഇന്ത്യൻ നിലപാട് അംഗീകരിച്ചാണ് ഐസിസി ബോര്‍ഡ് യോഗ്ത്തിന്‍റെ തീരുമാനം.ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത...

UAE യില്‍ വസ്തു വില 2025ല്‍ 8% വര്‍ധിക്കും : അഞ്ചിലൊന്ന് വീടുകള്‍ക്ക് കോടികള്‍ മൂല്യമുള്ളതാകും

  ദുബായ് : 2025ല്‍ യു.എ.യിലെ ആയിരക്കണക്കിന് വീട്ടുടമകള്‍ കോടിപതികളാകും. താമസത്തിനും സ്ഥലത്തിനുമുള്ള ആവശ്യം കൂടി വരുന്നതുകൊണ്ട് വില 8 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ആഗോള റിയല്‍...

ഇന്ന് യു.എ.ഇ.ദേശീയദിനം: രാജ്യമെങ്ങും ആഘോഷം.

1971ൽ ഏഴ് എമിറേറ്റുകൾ കൈകോർത്ത് യുഎഇ എന്ന രാജ്യം നിലവിൽ വന്നതിന്റെ ആഘോഷം ഈ വർഷം മുതൽ ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാണ് അറിയപ്പെടുക. ദേശീയ...

തിരക്കുള്ള സമയത്ത് സാലിക് ടോള്‍ വര്‍ധിപ്പിക്കാന്‍ ദുബൈ

ദുബൈ: സാലിക് സംവിധാനം നിലവില്‍ വന്നതിനുശേഷം ആദ്യമായി തിരക്കുള്ള സമയത്ത് സാലിക് ടോള്‍ വര്‍ധിപ്പിക്കാന്‍ ദുബൈ ഒരുങ്ങുന്നു. നിലവിലെ നാലു ദിര്‍ഹത്തില്‍നിന്നും തിരക്കുള്ള അവസരത്തില്‍ ആറു ദിര്‍ഹമാക്കാനാണ്...

ഈദുല്‍ ഇത്തിഹാദ്-ദേശീയ ദിനം പ്രമാണിച്ച് 5,500 തടവുകാര്‍ക്ക് ജയില്‍ മോചനം 

ദുബായ്: അമ്പത്തിമൂന്നാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിലെ വിവിധ എമിറേറ്റുകളിലായി ജയിലുകളിലും മറ്റും കഴിയുന്ന 5,500ലേറെ തടവുകാര്‍ക്ക് മോചനം ലഭിക്കും. അബൂദാബിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 2,269...

ഞങ്ങൾ ഒന്നിച്ചുവന്നു അവൻ പോയി, ഞാനിനി ഇവിടെ ജോലി ചെയ്യുന്നില്ല

യു.എ.ഇ യിൽ 30 വർഷം ഒന്നിച്ചു ജോലി ചെയ്ത സുഹൃത്തുക്കൾ അതിൽ ഒരാൾ മരിച്ചപ്പോൾ മറ്റേയാൾ വിസ ക്യാൻസൽ ചെയ്തു സുഹൃത്തിന്റെ മൃതശരീരത്തോടൊപ്പം നാട്ടിലേക്ക് മടങ്ങി. ദുബൈ...