UAE

ഷാർജയിൽ വൻ തീപിടിത്തം; 5 പേർ വെന്ത് മരിച്ചു

ഷാർജ: ഷാർജയിൽ വൻ തീപിടിത്തം. അൽനഹ്ദയിലെ 38 നിലകളുള്ള താമസ സമുച്ചയത്തിൽ വൻ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു....

ദുബായിയില്‍ വിസിറ്റിങ് വിസയിലെത്തി ഭിക്ഷാടനം; 202 പേര്‍ പിടിയില്‍

ദുബായ്: വിസിറ്റിങ് വിസയിലെത്തി ദുബായിയില്‍ ഭിക്ഷാടനം നടത്തുന്നവര്‍ പിടിയില്‍. 202 യാചകരെയാണ് ഇത്തരത്തില്‍ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ടവരില്‍ 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് ഉള്‍പ്പെടുന്നത്....

ജോലി സ്ഥലത്ത് നിന്ന് ആറ് ലക്ഷം ദിര്‍ഹം അപഹരിച്ച് മലയാളി ഒളിവില്‍..

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശി മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ്...

പുന്നക്കൻ മുഹമ്മദലിയെ ജന്മനാട് ആദരിച്ചു

പഴയങ്ങാടി: 34 വർഷമായി യു.എ.ഇ.യിലെ ദുബായിൽ കലാ-സാംസ്ക്കാരിക, ജീവകാരുണ്യ, മത, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ചിരന്തന പബ്ബിക്കേഷൻ പ്രസിഡണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി,...

യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥ: മഴ കാരണം രാജ്യത്തുടനീളം അടച്ചിടല്‍

യു.എ.ഇ: ഇന്നലെ രാത്രി മുഴുവന്‍ രാജ്യത്ത് കനത്ത മഴ പെയ്തു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍ വ്യത്യസ്ത തീവ്രതയുള്ള മഴ ലഭിച്ചു. കാലാവസ്ഥ അസ്ഥിരമായി...

യു.എ.ഇ.യിൽ 2679 തടവുകാർക്ക് യുഎഇയിൽ മോചനം; തീരുമാനം റംസാനോട് അനുബന്ധിച്ച്

ദുബായ് : റമദാനോടനുബന്ധിച്ച് 2679 തടവുകാർക്ക് യുഎഇയിൽ മോചനം. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിന് യുഎഇയിലെ വിവിധ എമിറേറ്റിലെ ഭരണാധികാരികളാണ്...

അസ്ഥിര കാലാവസ്ഥ യുഎഇയിൽ കൂടുതൽ നിയന്ത്രണങ്ങൾ

  അബുദാബി: യുഎഇയിലുടനീളമുള്ള അസ്ഥിരമായ കാലാവസ്ഥ കാരണം അല്‍ ഐന്‍ നഗരത്തിലെ എല്ലാ തുരങ്കങ്ങളും  അടച്ചിടുമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു. താല്‍ക്കാലികമായി അടച്ചതില്‍ എല്ലാ...

പ്രവാസിമലയാളികൾക്ക് പ്രതീക്ഷയേകാൻ ഹോപ് ഓഫ് ലൈഫ് എന്ന സംഘടന ഉദ്ഘാടനം ചെയ്തു

  ദുബായ്: പ്രവാസി മലയാളികൾക്കിടയിൽ വർധിച്ചുവരുന്ന, ആത്മഹത്യ, ആത്മഹത്യ പ്രവണത ഇവയ്ക്ക് പരിഹാരം കണ്ടെത്താൻ, ഒരു കൂട്ടം സാമൂഹ്യപ്രവർത്തകർ, സൈക്യാട്രിസ്‌റ്, സൈക്കോളജിസ്റ്'',അഡ്വകെറ്റ്സ്,വിവിധ സംഘടനപ്രതിനിധികൾ എന്നിവർ അടങ്ങിയ ഒരു...

ഇ-സ്‌കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും വിലക്ക്

ദുബായ്: മെട്രോയിലും ട്രാമിലും ഇ- സ്‌കൂട്ടറുകൾക്ക് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വിലക്കേർപ്പെടുത്തി. നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവർ...

അബുദാബി ശിലാക്ഷേത്രം ഇന്നുമുതൽ (വെള്ളി) പൊതുജനങ്ങള്‍ക്കായി തുറക്കും

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. യുഎഇയിലെ ജനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നു മുതല്‍ പ്രവേശനം...