UAE

ദുബൈയിൽ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് കൂട്ടി; വരുന്നത് 15 ശതമാനം വര്‍ദ്ധനവ്

ദുബൈ: പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ വർദ്ധിപ്പിക്കുന്നു. പതിനഞ്ച് ശതമാനമാണ് നിരക്ക് കൂട്ടുന്നത്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. എക്‌സ്‌ചേഞ്ച് ഹൗസുകളിലെ...

യുഎഇയില്‍ ശക്തമായ മഴ, ഇടിമിന്നല്‍, ആലിപ്പഴം.

ദുബായ്: യുഎഇയില്‍ ഇന്നലെ രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തു. ഇന്ന് ഇടിമിന്നല്‍ ശബ്ദം കേട്ടാണ് നിവാസികള്‍ ഉണര്‍ന്നത്. രാജ്യത്തുടനീളം താപനിലയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നു. യുഎഇയുടെ...

യുഎഇയിലെ സ്വകാര്യമേഖല ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് അധികൃതര്‍

ദുബായ്: അസ്ഥിരമായ കാലാവസ്ഥ കാരണം ഫെബ്രുവരി 12 തിങ്കളാഴ്ച ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലാ കമ്പനികളോട് അധികൃതര്‍ ആവശ്യപ്പെട്ടു. അപകടകരമായ സാഹചര്യങ്ങളെ...

ശക്തമായ മഴ: ഷാര്‍ജയിലെ എല്ലാ പാര്‍ക്കുകളും അടച്ചു

ഷാര്‍ജ: യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് എമിറേറ്റിലെ എല്ലാ പാര്‍ക്കുകളും പൂര്‍ണമായും അടച്ചിടാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. രാജ്യത്ത് പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് ശമനമുണ്ടായാല്‍ പാര്‍ക്കുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും....

യുഎഇയില്‍ കനത്ത മഴ, ആറ് എമിറേറ്റുകളിലും മഴ, ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം

  ദുബായ്: യുഎഇയില്‍ കനത്ത മഴ. രാവിലെ മുതല്‍ രാജ്യത്ത് ഏഴ് എമിറേറ്റുകളില്‍ ആറിടത്തും മഴയുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമെ എന്നിവിടങ്ങളിലെല്ലാം മഴ...

നെന്മാറ ദേശം ഓവർസീസ് സംഗമം ; ഇനി വനിതകൾ ഭരിക്കും

  ദുബായ്: നെന്മാറ ദേശം ഓവർസീസ് സംഗമം എന്ന സംഘടനാ ഇനി വനിതകൾ ഭരിക്കും സംഘടനയുടെ ഇരുപത്തിനാലാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷാർജയിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ്...

നീറ്റ് പരീക്ഷയിൽ പ്രവാസി വിദ്യാർത്ഥികൾക്കുള്ള ആശങ്ക നീക്കണം. പുന്നക്കൻ മുഹമ്മദലി.

  ദുബായ്: ഗൾഫ്​ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക്​ തിരിച്ചടിയായി നീറ്റ് എക്സാം. നാഷണൽ സി​റ്റിങ്​ ഏജൻസിയുടെ(എൻ.ടി.എ) തീരുമാന പ്രകാരം മെഡിക്കൽ പ്രവേശന പരീക്ഷയായ...

മോദിയുടെ യുഎഇ സന്ദര്‍ശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യന്‍ പ്രവാസി ജനത

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യന്‍ പ്രവാസി ജനത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴാമത് യു.എ.ഇ. സന്ദര്‍ശനമാണിത്. 13-ന് സായിദ് സ്‌പോര്‍ട്സ് സിറ്റി...

ഗള്‍ഫിലെ ആദ്യ വായു ശുദ്ധീകരണത്തിനുള്ള കേന്ദ്രം; സ്മോഗ് ഫ്രീ ടവര്‍ അബുദാബിയില്‍ തുറന്നു

അബുദാബി: ഗള്‍ഫിലെ ആദ്യ വായു ശുദ്ധീകരണത്തിനുള്ള കേന്ദ്രം അബുദാബിയില്‍ ആരംഭിച്ചു. ഹുദൈരിയാത്ത് ദ്വീപിലാണ് സ്മോഗ് ഫ്രീ ടവര്‍ തുറന്നത്. മണിക്കൂറില്‍ 30,000 യൂണിറ്റ് വായു ശുദ്ധീകരിക്കുന്ന വിധത്തിലാണ്...

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ അതോറിറ്റി

ദുബായ്: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ അതോറിറ്റി. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ കാണപ്പെടുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ് അതോറിറ്റി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഡാറ്റ...