നീറ്റ് പരീക്ഷയിൽ പ്രവാസി വിദ്യാർത്ഥികൾക്കുള്ള ആശങ്ക നീക്കണം. പുന്നക്കൻ മുഹമ്മദലി.
ദുബായ്: ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയായി നീറ്റ് എക്സാം. നാഷണൽ സിറ്റിങ് ഏജൻസിയുടെ(എൻ.ടി.എ) തീരുമാന പ്രകാരം മെഡിക്കൽ പ്രവേശന പരീക്ഷയായ...