സൗദിയിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇനി വിഎഫ്എസ് വഴി; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിൽ
കോഴിക്കോട്: വിസ സ്റ്റാമ്പിങിന് ഉള്‍പ്പെടെ സൗദിയിലേക്ക് ആവശ്യമായ എല്ലാവിധ അറ്റസ്റ്റേഷനുകളും വിഎഫ്എസ് വഴിയാക്കി. പുതിയ നിയമം അടുത്ത തിങ്കളാഴ്ച (മാര്‍ച്ച് 18) മുതല്‍ നിലവില്‍ വരും. സൗദിയുടെ...
