Saudi Arabia

സൗദി അറേബ്യയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി ദമ്പതികൾ മരിച്ച നിലയിൽ.  കൊല്ലം കടയ്ക്കൽ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തും (40) ഭാര്യ പ്രീതിയെയുമാണ്​ (32) മരിച്ച...

18 വര്‍ഷത്തിന് ശേഷം സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ കണ്ട് ഉമ്മ

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലില്‍ ചെന്ന് സന്ദര്‍ശിച്ച് ഉമ്മ ഫാത്തിമ. ഉംറ നിര്‍വഹിച്ച ശേഷമാണ് പതിനെട്ടുവര്‍ഷത്തിനുശേഷം മകനെ കാണാന്‍ ഫാത്തിമ റിയാദിലെ...

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യ: സൗദി കിരീടാവകാശി

റിയാദ്: ഗാസയിലും ലെബനനിലും അടിയന്തര വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയാറാവണമെന്നും ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു ഗാസയില്‍ ഇസ്രായേല്‍...

റഹീമിനെ കാണാത്ത സാഹചര്യത്തിലും മൗനം തുടർന്ന് കുടുംബം

സൗദി ജയിലിലൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽറഹീമിനെ ഉമ്മയുൾപ്പെടെയുളള കുടുംബം സൗദിയിലെത്തി കാണാൻ ശ്രമിച്ചതിന് പിന്നാലെ, റിയാദിലെ റഹീം നിയമസഹായ സമിതി ഇന്ന് യോഗം ചേരും. നിയമസഹായ സമിതിയെ...

എന്നിട്ടും മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് ‘മടി’; ഖേദകരം ; സൗജന്യ സർവീസുമായ് ‘പിങ്ക് കാരവൻ

ഷാർജ ∙ സൗജന്യ സ്തനാർബുദ പരിശോധനയിൽ പങ്കെടുത്തോ?–യുഎഇയിലെ മലയാളികളടക്കമുള്ള വനിതകൾ പരസ്പരം ചോദിക്കേണ്ട ചോദ്യമാണിത്. ഇതിനായി പ്രവർത്തിക്കുന്ന ഷാർജയിലെ പിങ്ക് കാരവൻ അധികൃതരും അർബുദ ബോധവത്കരണവുമായി യുഎഇയിലും...

നടി ഷംന കാസിം വിലക്ക് ; സ്റ്റേജ് ഷോയുടെ പേരിൽ മലയാള സിനിമയിൽ വിലക്ക് നേരിട്ടു

ദുബായ് ∙ നൃത്തപരിപാടികളുടെ പേരിൽ മലയാള സിനിമയിൽ തനിക്ക് വിലക്ക് നേരിട്ടതായി നടി ഷംന കാസിം. സ്റ്റേജ് ഷോകളുടെ പേരിൽ വലിയ ഒരു സിനിമയിൽ അവസരം നഷ്ടപ്പെട്ടു....

അമ്മയും അച്ഛനും തണുത്തു മരവിച്ച് പെട്ടികളിൽ ഒപ്പമുണ്ടെന്ന് അറിയാതെ നാട്ടിലേക്ക് മടക്കം

ദമാം ∙ അച്ഛന്റെ സ്നേഹവാൽസല്യങ്ങൾക്കായി ആടിയും പാടിയും കൊഞ്ചിയും ആദ്യമായി സൗദിയിലെത്തിയ ആരാധ്യ (5) അനാഥത്വം പേറി തനിച്ച് മടങ്ങാനൊരുങ്ങുമ്പോൾ സൗദി പ്രവാസികൾക്ക് വിങ്ങലാവുകയാണ്. സൗദിയിലേക്ക് തോളിലേറ്റി...

സൗദിയുടെ ഗതാഗതമേഖലയുടെ ‘കടിഞ്ഞാൻ’ ഇന്ന് ഇന്ദിരയുടെ കയ്യിൽ

  റിയാദ് ∙ റിയാദ് മെട്രോ സ്റ്റേഷൻ മാസ്റ്ററുടെ ജോലിയിൽ പ്രവേശിച്ച ശേഷം ഇന്ദിരാ ഈഗലപാട്ടി മനസ്സില്‍ ഉറക്കെ പറഞ്ഞു; ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ ഞാൻ....

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനം വൈകി; എമിറേറ്റ്സ് വിമാനത്തിൽ നിന്ന് പുക

ചെന്നൈയിൽ നിന്ന് ദുബായിലേയ്ക്കുള്ള എമിറേറ്റ്സ് വിമാനം ഇകെ547 സാങ്കേതിക തകരാർ കാരണം വൈകിയതായും പ്രശ്നം പരിഹരിച്ച് വിമാനം ദുബായിലെത്തിയതായും എയർലൈൻ വക്താവ് പറഞ്ഞു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ അധികൃതർ...

ഇന്നും നാളെയും പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെന്ന് യുഎഇ ഇന്ത്യൻ എംബസി അറിയിച്ചു

  അബുദാബി ∙ ഇന്ത്യൻ പാസ്പോർട്ട് സേവാ പോർട്ടലിന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി നാളെ വരെ സേവനം തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പാസ്പോർട്ട്, തത്കാൽ...