Pravasi

ഹൃദയാഘാതം: പാലക്കാട്​ സ്വദേശിനി ഒമാനിൽ നിര്യാതയായി

മസ്കറ്റ് : ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ പാലക്കാട്​ സ്വദേശിനി നിര്യാതയായി. കഞ്ചിക്കോട്​​ പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിലെ സ്മിത (43) യാണ്​ മരിച്ചത്​. ഗൂബ്രയിലെ ആശുപത്രിയിൽ...

പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റെന്ന് :പുന്നക്കൻ മുഹമ്മലി

ദുബായ്: പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റാണ് പിണറായി സർക്കാറിൻ്റെ കേരള ബജറ്റെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മലി പറഞ്ഞു പ്രവാസികൾ നിരന്തരം...

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ കുവൈറ്റ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി സ്വീകരിച്ചു

  മനാമ: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ കുവൈറ്റ് പൊതുമരാമത്ത് മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ ഹ​സ​ൻ അ​ൽ ഹ​വാ​ജ് സ്വീ​ക​രി​ച്ചു. ബ​ഹ്‌​റൈ​നും ഇ​ന്ത്യ​യു​മാ​യി വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള...

ഖത്തറിൽ അപകടങ്ങളുടെ ഫോട്ടോയെടുത്തൽ കടുത്ത ശിക്ഷ

രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവും 10,000 റിയാലില്‍ കൂടാത്ത പിഴയും ശിക്ഷ ലഭിക്കും. ദോഹ: അനുമതിയില്ലാതെ അപകടങ്ങളുടെ ഫോട്ടോകള്‍ പകര്‍ത്തുന്നത്  സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണെന്നും നിയമപരമായ നടപടികള്‍ക്ക്...

മലയാളികള്‍ കോടികള്‍ വായ്പയെടുത്ത് യുകെയിലേക്ക്,തിരിച്ചടവ് മുടങ്ങിയവരെ തേടി കുവൈറ്റിലെ ബാങ്ക്

കുവൈറ്റിലെ ഗള്‍ഫ് ബാങ്ക് ആണ് മലയാളികള്‍ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. കുവൈറ്റ്: കുവൈറ്റിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് കുടിയേറിയ ശേഷം തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നിയമനടപടി ആരംഭിക്കുന്നു.തുക...

മസ്കറ്റ് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ മാർച്ച് മൂന്ന് മുതൽ ഏഴുവരെ നടക്കും

ഷാരൂഖ് ഖാൻ ഉൾപ്പെടെ നിരവധി സിനിമാ താരങ്ങളെയും ചലച്ചിത്ര സംവിധായകരെയും ആദരിക്കും മസ്കറ്റ്: മസ്കറ്റ് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ മാർച്ച് മൂന്ന് മുതൽ ഏഴുവരെ നടക്കും. ഡോക്യുമെൻററി...

ഹജ്ജ് ആദ്യ തീർഥാടക സംഘം 2024 മെയ് 9ന് പുണ്യഭൂമിയിലെത്തും.

2024 മാർച്ച് ഒന്നു മുതൽ ഹജ്ജ് വിസ അനുവദിച്ചുതുടങ്ങും. മക്ക: ഈ വർഷത്തെ ഹജ്ജിനായി സൗദി അറേബ്യ ഒരുക്കങ്ങൾ ആരംഭിച്ചു. ഹജ്ജ്സേവനങ്ങൾ നൽകാൻ താൽപര്യമുള്ളവിദേശകമ്പനികളിൽ നിന്നും മന്ത്രാലയം...

അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രം ഫെബ്രുവരി 14ന് തുറക്കും.

2024 ഫെബ്രുവരി 14ന് മോദി ഉദ്ഘാടനം ചെയ്യും 2024 ഫെബ്രുവരി 18 മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം 2018 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന് ശിലയിട്ടത്‌ അബുദാബി: അബുദാബിയില്‍ ഒരുങ്ങുന്ന ആദ്യ...

പതിനായിരത്തിലേറെ നിയമ ലംഘകരെ നാടുകടത്തിയതായി സൗദിആഭ്യന്തര മന്ത്രാലയം

10,096 പേരെയാണ് നാടുകടത്തിയത്. ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്നത് 56,686 പേർ. റിയാദ്: പത്തുദിവസത്തിനിടെ പതിനായിരത്തിലേറെ നിയമ ലംഘകരെ സൗദിഅറേബ്യയിൽ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 10,096...

ദുബായ് ബിഗ് ടിക്കറ്റിൽ മലയാളിക്ക് 15 മില്യൺ ദിർഹം സമ്മാനം.

260-ാമത് പരമ്പരയിലാണ് രാജീവിന് സമ്മാനം ലഭിച്ചത്. അബുദാബി: ബിഗ് ടിക്കറ്റിന്റെ റാഫിൾ നറുക്കെടുപ്പിലൂടെയാണ് യു.എ.ഇ(അൽ-ഐൻ) പ്രവാസി രാജീവ് അരീക്കാട്ടിന് ഒന്നര മില്യൺ ദിർഹം സമ്മാനമായി ലഭിച്ചത്. നറുക്കെടുപ്പിന്റെ...