Pravasi

ഹജ്ജ് തീർത്ഥാടനം: കൊച്ചിയിൽനിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടു

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ നിന്നുള്ള 278 തീർഥാടകരുമായി ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം കൊച്ചിയിൽനിന്ന് പുറ​പ്പെട്ടു. സൗദി എയർലൈൻസിന്‍റെ...

യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മെയ് 30 മുതൽ ചൈന സന്ദർശിക്കും

അബുദാബി: ചൈനീസ് പ്രസിഡൻ്റ് ഹിസ് എക്സലൻസി ഷി ജിൻപിങ്ങിൻ്റെ ക്ഷണത്തെത്തുടർന്ന് യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മെയ് 30...

ഇറാഖിലെ കുർദിസ്ഥാൻ മേഖലയുടെ പ്രസിഡൻ്റിനെ യുഎഇ പ്രസിഡൻ്റ് സ്വീകരിച്ചു.

അബുദാബി: ഇറാഖിലെ കുർദിസ്ഥാൻ റീജിയണിൻ്റെ പ്രസിഡൻറ് നെച്ചിർവാൻ ബർസാനിയെ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വാഗതം ചെയ്തു.അബുദാബിയിലെ ഖസർ അൽ...

ഹമദ് ബിൻ സുഹൈൽ അൽ ഖൈലിയുടെ നിര്യാണത്തിൽ നുശോചനം രേഖപ്പെടുത്തി.

അബുദാബി: അബുദാബിയിലെ അൽ മുഷ്‌രിഫ് കൊട്ടാരത്തിൽ വെച്ച് ഹമദ് ബിൻ സുഹൈൽ അൽ ഖൈലിയുടെ നിര്യാണത്തിൽ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ്...

കുഴൽമന്ദം രാമകൃഷ്ണനെയും പത്ത്, പ്ലസ് ടു വിജയികളെയും ആദരിച്ചു.

  ഷാർജ : പ്രശസ്ത മൃദംഗ വാദ്യ കലാകാരനും ഗിന്നസ് ജേതാവുമായ കലാശ്രീ കുഴൽമന്ദം രാമകൃഷ്ണനെ പാലക്കാട്‌ പ്രവാസി സെന്റർ ആദരിച്ചു. ഇക്കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിൽ...

ഒമാനില്‍ പുതിയ ആറ് വിമാനത്താവളങ്ങള്‍ കൂടി

മസ്കറ്റ്: ആറ് പുതിയ വിമാനത്താവളങ്ങള്‍ കൂടി ഒമാനില്‍ നിര്‍മ്മിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ നായിഫ് അല്‍ അബ്രി പറഞ്ഞു. അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് റിയാദില്‍ നടക്കുന്ന...

പെൺകുട്ടിയെ വാഹനവുമായി ഇടിച്ച് പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട അറബ് യുവതിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.

ഷാർജ: പെൺകുട്ടിയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട അറബ് യുവതിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് അപകടം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ അറസ്റ്റ് നടന്നതായി...

ദുബായിലെ 3 മെട്രോ സ്റ്റേഷനുകളിൽ നിന്നും മെയ് 19 ന് സർവീസ് പുനരാരംഭിക്കും

ദുബായ്: മെയ് 19-ന് ഓൺപാസീവ്, ഇക്വിറ്റി, മഷ്‌റെഖ് സ്റ്റേഷനുകളിൽ ദുബായ് മെട്രോ സർവീസ് പുനരാരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ശനിയാഴ്ച അറിയിച്ചു. അതേസമയം, എനർജി...

ഒമാന്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ വർധിക്കുന്നു.

ഒമാൻ:കുവൈത്തില്‍ നിന്നും ഒമാന്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ വർധിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 40,000 കുവൈത്തി ടൂറിസ്റ്റുകള്‍ ഒമാന്‍ സന്ദര്‍ശിച്ചതായി കുവൈത്തിലെ ഒമാനി അംബാസഡർ ഡോ. സാലിഹ് അല്‍...

യുഎഇയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് പൊലീസുകാർ മരിച്ചു

യുഎഇയിൽ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് പൊലീസുദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടു. ലഫ്. മുഹമ്മദ് ഉബൈദ് മുബാറക്, ലഫ്. സൗദ് ഖമീസ് അൽ ഹൊസാനി എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. അബുദാബിയിലെ...