Pravasi

ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അമീര്‍

ദോഹ: സുപ്രധാന മാറ്റങ്ങളോടെ ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഉത്തരവിറക്കി. പ്രധാനപ്പെട്ട വകുപ്പുകളിലടക്കം മാറ്റമുണ്ട്. ശൈഖ് സൗദ് ബിന്‍...

സൗദി അറേബ്യയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി ദമ്പതികൾ മരിച്ച നിലയിൽ.  കൊല്ലം കടയ്ക്കൽ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തും (40) ഭാര്യ പ്രീതിയെയുമാണ്​ (32) മരിച്ച...

ഇലട്രിക് അബ്രകള്‍ പുനരവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

ദുബൈ: ദുബൈയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കുമെല്ലാം സന്തോഷം നല്‍കികൊണ്ട് ഇലട്രിക് അബ്രകള്‍ പുനരവതരിപ്പിച്ച് ആര്‍ടിഎ(റോഡ്് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി). എമിറേറ്റില്‍ അനുഭവപ്പെട്ടിരുന്ന കടുത്ത ചൂടിന് ശമനമായി ശൈത്യത്തിലേക്ക് രാജ്യം...

ഷാര്‍ജ പുസ്തകോത്സവത്തിനു എത്തുന്നവര്‍ക്ക് സൗജന്യ ബോട്ട് യാത്ര

ഷാര്‍ജ: വായനക്കാര്‍ക്ക് സൗജന്യ ബോട്ട് യാത്രയൊ രുക്കി രാജ്യാന്തര പുസ്തകമേളയുടെ സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി. ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് എത്തുന്ന പ്രവാസികള്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് കഴിയുന്നവര്‍ക്കുമെല്ലാം...

സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള കാലതാമസം വീണ്ടും കുറക്കാന്‍ യുഎഇ

അബുദാബി: തൊഴില്‍ താമസ പെര്‍മിറ്റുകള്‍ ഉള്‍പ്പെടെ, വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള കാലതാമസം വീണ്ടും കുറക്കാന്‍ യുഎഇ. മുന്‍പ് നടപ്പാക്കിയ പരിഷാകരാത്തിന്റെ ഭാഗമായി കാലതാമസം ഗണ്യമായി കുറച്ചിരുന്നു....

200 സ്ത്രീകളെ ബലാത്സംഗം ചെയ്ത 43കാരനെ ഇറാന്‍ ഭരണകൂടം പരസ്യമായി വധിച്ചു

ടെഹ്‌റാന്‍: ഇരുപത് വര്‍ഷത്തിനിടെ 200 സ്ത്രീകളെ ബലാത്സംഗം ചെയ്ത 43കാരനെ ഇറാന്‍ ഭരണകൂടം പരസ്യമായി വധിച്ചു. മുഹമ്മദ് അലി സലാമത്ത് എന്ന ആളെയാണ് ഇറാന്‍ പരസ്യമായി തൂക്കിലേറ്റിയത്....

18 വര്‍ഷത്തിന് ശേഷം സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ കണ്ട് ഉമ്മ

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലില്‍ ചെന്ന് സന്ദര്‍ശിച്ച് ഉമ്മ ഫാത്തിമ. ഉംറ നിര്‍വഹിച്ച ശേഷമാണ് പതിനെട്ടുവര്‍ഷത്തിനുശേഷം മകനെ കാണാന്‍ ഫാത്തിമ റിയാദിലെ...

ഇന്ത്യൻ മീഡിയ അബുദാബി ഇനി ഇവർ നയിക്കും

അബുദാബി : മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ ഭാവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എൻ എം അബൂബക്കറിന്റെ അധ്യക്ഷതയിൽ ഇന്ത്യ സോഷ്യൽ കൾച്ചറൽ സെന്ററിൽ...

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യ: സൗദി കിരീടാവകാശി

റിയാദ്: ഗാസയിലും ലെബനനിലും അടിയന്തര വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയാറാവണമെന്നും ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു ഗാസയില്‍ ഇസ്രായേല്‍...

പത്താം വാര്‍ഷികം ആഘോഷമാക്കി ദുബൈ ട്രാം

ദുബൈ: ദുബൈയുടെ ഗതാഗത മാര്‍ഗങ്ങളില്‍ വേറിട്ട അസ്തിത്വമുള്ള ദുബൈ ട്രാം പത്താം വാര്‍ഷികം ആഘോഷിച്ചു. 2014ല്‍ ആരംഭിച്ച ട്രാം സര്‍വിസ് ഇതുവരെ ആറ് കോടി യാത്രക്കാരുമായി 60...