Pravasi

ദുബായ് റൺ ഞായറാഴ്ച: റോഡുകൾ അടച്ചിടും

ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബായ് റണ്‍ 2024ന് മുന്നോടിയായി ദുബായിലെ നാലു റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. നവംബര്‍ 24...

ഓണാഘോഷവും അനുമോദന യോഗവും നടന്നു.

  ഷാർജ: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഓണാഘോഷവും അനുമോദന യോഗവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നിസ്സാർ തളങ്കര ഉത്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ്...

ഖത്തറില്‍ ചികിത്സയിലായിരിക്കെ പ്രവാസി മലയാളി മരിച്ചു

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ വെള്ളാങ്ങല്ലൂര്‍ നമ്പിളി വീട്ടില്‍ രാധാകൃഷ്ണന്‍ (67) ആണ് മരിച്ചത്. ചെക്ക് കേസില്‍പ്പെട്ട് 14...

പലസ്തീന് സൗദിയുടെ പിന്തുണ; ഒരു കോടി ഡോളറിന്റെ സഹായം

റിയാദ്: പലസ്തീന് ഒരു കോടി ഡോളറിന്റെ കൂടി സഹായം അനുവദിച്ച് സൗദി അറേബ്യ. പലസ്തീന്‍ ധനകാര്യ മന്ത്രി ഉമര്‍ അല്‍ബിതാറിന് സൗദി അംബാസഡര്‍ നാഇഫ് ബിന്‍ ബന്ധര്‍...

യുഎഇയില്‍ ഇന്ന് മഴക്കും നാളെ മൂടല്‍മഞ്ഞിനും സാധ്യത

അബുദാബി: യുഎഇയില്‍ കാലാവസ്ഥ ശൈത്യത്തിലേക്ക് മാറിയതോടെ മിക്ക ദിവസവും രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇന്ന് ചില സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ...

അബ്ദുറഹീമിന്റെ മോചനം: ഉത്തരവ് ഇന്നില്ല

റിയാദ്: കൊലപാതകക്കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്നു രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ്...

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഒന്നും പറയാനില്ലെന്ന് രവി ഡിസി

ഷാര്‍ജ: ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഒന്നും പറയാനില്ലെന്ന് ഡിസി ബുക്‌സ് ഉടമ രവി ഡി.സി. ഡിസി ബുക്‌സ് ഫെസിലിറ്റേറ്റര്‍ മാത്രമാണ്. പുസ്തക പ്രസാധനത്തിന് സഹായിക്കുന്ന സ്ഥാപനം മാത്രമാണ്...

പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് പുതിയ ടോള്‍ ഫ്രീ നമ്പര്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിന് കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങി. കോള്‍ സെന്റര്‍ ടോള്‍...

കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഉച്ചകോടിയോട് അനുബന്ധിച്ച് ഡിസംബര്‍ 1 ന് പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷന്‍ അവരുടെ ഔദ്യോഗിക സമൂഹ മാധ്യമത്തിലൂടെയാണ്...

സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണമുയരുന്നു

സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം മുമ്പത്തേക്കാളധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2024 ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാത്രം രാജ്യത്താകെയുള്ള ട്രെയിന്‍ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592 ആണ്.  ട്രെയിന്‍...