ട്രംപിൻ്റെ ക്ഷണപ്രകാരമുള്ള മോദിയുടെ അമേരിക്കൻ യാത്ര അടുത്ത ആഴ്ച്ച
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ക്ഷണപ്രകാര0 പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദർശിക്കും.. ഈ മാസം 12, 13 തീയതികളിലായിരിക്കും സന്ദർശനം. വൈറ്റ്...
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ക്ഷണപ്രകാര0 പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദർശിക്കും.. ഈ മാസം 12, 13 തീയതികളിലായിരിക്കും സന്ദർശനം. വൈറ്റ്...
ഒട്ടാവ: കാനഡയ്‌ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ച് അമേരിക്ക. കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് ഇറക്കുമതി...
ദുബായ് : എല്ലാവരേയും ഒന്നായി കാണുകയും മറ്റുള്ളവരോട് സഹാനുഭൂതിയും കാരുണ്യവും പകരുന്നതിലൂടെയായിരിക്കണം നമ്മുടെ ദേശീയത പ്രകടിപ്പിക്കേണ്ടതെന്നു എഴുപത്തിയാറാമത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൻറെ ഭാഗമായി എസ്.എച് .ആർ....
വാഷിങ്ടൺ : മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നൽകി യുഎസ് സുപ്രീം കോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ തഹാവൂർ റാണ...
ദുബായ്: 2024-ലെ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി. വെള്ളിയാഴ്ച പുറത്തിറക്കിയ പട്ടികയിൽ ഇന്ത്യയില്‍ നിന്നും ഒരൊറ്റ കളിക്കാരൻ പോലും ഇടം നേടിയില്ല. കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മയും...
വാഷിങ്ടൺ :അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി അധികാരമേറ്റതിന് പിന്നാലെ ക്യാപിറ്റോൾ കലാപകാരികൾക്ക് മാപ്പ് നൽകി ഡൊണാൾഡ് ട്രംപ്. 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിന് നേരെ ആക്രമണം...
വാഷിങ്ടണ്‍: അമേരിക്കയുടെ 47ആം പ്രസിഡൻ്റായി അധികാരമേറ്റ് ഡൊണാൾഡ് ട്രംപ്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലെ യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ...
എം. പി. പൊന്നാനി ഷാർജ: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും ഷാർജ നാഷണൽ പാർക്കിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഹമ്മദ്...
തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും മൊബൈല്‍ നമ്പര്‍ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍. ബോര്‍ഡില്‍ നിന്ന് നല്‍കുന്ന വിവരങ്ങള്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക്...
ന്യൂഡല്‍ഹി: ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ പ്രവാസികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നത്തിന് പരിഹാരമാകുന്നു. യുപിഐ സേവനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാർക്ക് സഹായകമാകുന്ന പുതിയൊരു...