Oman

പഴംപച്ചക്കറി മാർക്കറ്റിന്റെ പ്രവൃത്തി സമയം മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.

മസ്കത്ത്: റമദാനോടനുബന്ധിച്ച്മവേല സെൻട്രൽ പഴംപച്ചക്കറി മാർക്കറ്റിന്റെ പ്രവൃത്തി സമയം മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. മൊത്തവ്യാപാര കടകൾ പുലർച്ചെ നാല് മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെയും, റീട്ടെയിൽ...

ജി.പി.എസ് ആപ്ലിക്കേഷനും മാപ്പുകളും ഉപയോഗിക്കുന്നത് ഗതാഗത ലംഘനമായി കണക്കാക്കും: റോയൽ ഒമാൻ പൊലീസ്

മസ്‌കത്ത്‌: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ ലൊക്കേഷൻ ഉപയോഗിക്കുന്നതും ഗതാഗത ലംഘനമായി കണക്കാക്കുമെന്ന് റോയൽ ഒമാൻ പൊലീസ്. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖ ത്തിലാണ് ആർഒപി വക്താവ് ഇക്കാര്യം...

റംസാൻ വ്രതാനുഷ്ഠാനത്തിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നവർക്ക് ജയിൽ ശിക്ഷ

മസ്‌കറ്റ്: ഒമാനിൽ റംസാൻ വ്രതാനുഷ്ഠാനത്തിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിച്ചാൽ നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷ.ഒമാനി പീനൽ കോഡിലെ ആർട്ടിക്കിൾ 277 പ്രകാരം മുസ്ലീങ്ങൾക്കും അമുസ്ലിംകൾക്കും...

സിക്സ് എ സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ മസ്കത്ത് ഹമ്മേഴ്സ് എഫ്.സി ജേതാക്കളായി

മസ്കത്ത്: മുൻ കേരള ചീഫ് വിപ്പും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി. സീതിഹാജിയുടെ സ്മരണക്കായി റൂവി കെ.എം.സി.സി സംഘടിപ്പിച്ച നാലാമത് സിക്സ് എ സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ...

സുർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിൻ്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.

ഒമാൻ (സൂർ):സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റ് സബ്‌കമ്മിറ്റിയുമായി ഏകോപിപ്പിച്ച് പൊതു സുരക്ഷ ഉറപ്പാക്കാൻ സുർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിൻ്റെ പ്രവർത്തനങ്ങൾ...

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മുന്നൊരുക്കങ്ങൾ ആരംഭിച്ചു ഒമാൻ ടീം

മസ്കത്ത്: ഈ മാസം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ ഒമാൻ ടീം. വരുന്ന ബുധനാഴ്‌ച മസ്ക‌ത്തിൽ ആഭ്യന്തര ക്യാമ്പ് ആരംഭിക്കും. അതിന് മുന്നോടിയായി...

150ൽ പരം യാചകരെ അറസ്റ്റ് ചെയ്തതായി ഒമാൻ സാമൂഹിക വികസന മന്ത്രി ലൈജ അൽ നജ്ജാർ

മസ്കത്ത്: ഒരു വർഷത്തിനിടെ രാജ്യത്ത് 150ൽ പരം യാചകരെ അറസ്റ്റ് ചെയ്തതായി സാമൂഹിക വികസന മന്ത്രി ലൈജ അൽ നജ്ജാർ പറഞ്ഞു. ഇവയിൽ 17 കേസുകൾ റോയൽ...

ബി.എച്.റ്റി ക്രിക്കറ്റ് ടീം ഒരുക്കുന്ന പ്രഥമ ബി.എച്.റ്റി പ്രീമിയർ ലീഗ് ഇന്ന് മുതൽ

  ഒമാൻ(അൽഖുദ്): ബി.എച്.റ്റി ക്രിക്കറ്റ് ടീം ഒരുക്കുന്ന പ്രഥമ ബി.എച്.റ്റി പ്രീമിയർ ലീഗ് ഇന്ന് ഉച്ചക്ക് 2മണിമുതൽ അൽഖുദ് മസൂൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കം കുറിക്കും. ഒമാനിലെ...

സമുദ്ര പൈതൃകോത്സവത്തിന്റെ ഭാഗമായി വള്ളം കളി

ഒമാൻ  (സൂർ): സമുദ്ര പൈതൃകോത്സവത്തിന്റെ ഭാഗമായി വള്ളം കളിക്ക് അരങ്ങൊരുങ്ങുന്നു. ആവേശത്തിര തീർത്ത് പരമ്പരാഗത രീതിയിൽ അരങ്ങേറുന്ന വള്ളം കളിയിൽ വിവിധ പ്രാദേശിക ക്ലബുകളെയും സംഘടനകളെയും പ്രതിനിധീകരിച്ച്...