World

ഹമാസിൻ്റെ മുതിർന്ന കമാൻഡർ ഹഖാം മുഹമ്മദ് ഇസ അൽ-ഇസ കൊല്ലപ്പെട്ടതായി ഇസ്രയേൽ

ദെയ്‌ര്‍ അല്‍ ബലാഹ്: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിൻ്റെ മുതിർന്ന കമാൻഡർ ഹഖാം മുഹമ്മദ് ഇസ അൽ-ഇസ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഹമാസിൻ്റെയും അതിൻ്റെ സൈനിക...

‌കാനഡയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്

വാഷിംങ്ടൺ: കാനഡയുമായി എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെക് കമ്പനികളിൽ നിന്ന് 3 ശതമാനം ഡിജിറ്റൽ സർവീസ് നികുതി...

നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ

ടെഹ്റാൻ: ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങൾ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) തലവനെ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ നിലപാട് അറിയിച്ചു. രാജ്യത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്...

ആക്സിയം4 മിഷന്‍ :അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല

ഫ്ളോറിഡ: രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല.ശുഭാംശുഅടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു....

ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു

കെന്നഡി സ്‌പേസ് സെന്‍റര്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ...

9 വയസ്സുകാരിയെ വിവാഹം കഴിക്കാന്‍ ശ്രമം : 22 -കാരനായ ബ്രീട്ടീഷ് യുവാവ് പിടിയില്‍

പാരീസ് : എല്ലാം നേരത്തെ പറഞ്ഞ് ഉറപ്പിച്ചത് പോലെ തന്നെ . പക്ഷേ, വരന്‍ വിവാഹ വേദിയിലേക്ക് കയറുന്നതിന് മുമ്പ് വധുവിനെ കണ്ട ജീവനക്കാര്‍ക്ക് ആകെ സംശയമാണ്...

ഇസ്രയേലിൽ വീണ്ടും ഇറാൻ മിസൈലാക്രമണം : 17 പേർക്ക് പരിക്ക്

ടെൽ അവീവ്: സംഘർഷത്തിന്റെ എട്ടാം ദിവസവും പരസ്പരം ആക്രമിച്ച് ഇറാനും ഇസ്രയേലും. ഇസ്രയേലിലെ ഹൈഫയിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വരുന്നു. ഇവരിൽ...

സ്റ്റേറ്റ് ടെലിവിഷനിൽ ഇസ്രയേൽ നുഴഞ്ഞുകയറിയെന്ന് ഇറാൻ

ടെഹ്റാൻ: ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ഇസ്രയേൽ ഹാക്ക് ചെയ്തതായി ആരോപണം ഉരുപന്നു . ശിരോവസ്ത്രം ധരിക്കാതെ ഭരണകൂടത്തിനെതിരെ സ്ത്രീകൾ നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യം സ്റ്റേറ്റ് ടെലിവിഷനിൽ...

ബാലിയ്ക്ക് സമീപം അഗ്നിപര്‍വ്വത സ്ഫോടനം

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ അഗ്നിപര്‍വ്വത സ്ഫോടനം നടന്നു . മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കിയാണ് വീണ്ടും പൊട്ടിത്തെറിച്ചത്. ഇന്തോനേഷ്യയിലെ വ്യോമഗതാഗതം ഇതോടെ താറുമാറായി . ചൊവ്വാഴ്ച പ്രാദേശിക സമയം...

ഇറാൻ-ഇസ്രയേൽ സംഘർഷം : പ്രഖ്യാപനവുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത് എത്തിയത്. ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ വിജയിക്കുന്നില്ലെന്നാണ് ട്രംപിന്‍റെ അടുത്ത...