News

താനൂരിലെ വിദ്യാർത്ഥിനികൾ മുംബൈയിലെത്തിയ സംഭവം:പോലീസ് സംഘ൦ അന്വേഷണമാരംഭിച്ചു

മുംബൈ: മലപ്പുറം താനൂരില്‍ നിന്ന് പെൺകുട്ടികള്‍ നാടുവിട്ട കേസിൽ കൂടുതൽ അന്വേഷണത്തിനായി . താനൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘ൦ മുംബൈയിലെത്തി. പെൺകുട്ടികൾ മുടി മുറിച്ച...

വിവാഹ വാഗ്ദാനം നൽകി പീഡനം; ‘തൃക്കണ്ണൻ’ പിടിയിൽ

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിലെ ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ...

ആശാ പ്രവര്‍ത്തനത്തിനായി കേരളത്തിന് കഴിഞ്ഞ രണ്ട് വര്‍ഷവും 878 കോടി രൂപ വീതം അനുവദിച്ചു : കേന്ദ്രആരോഗ്യമന്ത്രി ജെപി നദ്ദ

ന്യുഡൽഹി : ആശാ വര്‍ക്കറുമാരുടെ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങളെ പൂര്‍ണമായി തള്ളി കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് മുഴുവന്‍ കുടിശ്ശികയും നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ധനവിനിയോഗത്തിന്റെ വിവരങ്ങള്‍...

പാക്കിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ റാഞ്ചി ; ബന്ദിയാക്കിയത് 450 യാത്രക്കാരെ

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ തട്ടിയെടുത്തു. ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകരാണ് ട്രെയിന്‍ റാഞ്ചിയത്. 450 യാത്രക്കാരാണ് ട്രെയിനിലുള്ളത്. ഇവരെയെല്ലാം ബന്ദിയാക്കി വച്ചിരിക്കുകയാണ്. ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക്...

കേരളത്തിലെ ആദ്യ ബാവുൾ ഗായിക ശാന്തി പ്രിയ ആദ്യമായി മുംബൈയിൽ

മുംബൈ: കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ പ്രകാശനവുമായി ആദ്യമായി മുംബൈ അരങ്ങിൽ. ഇപ്റ്റ കേരള മുംബൈ ഘടകം സംഘടിപ്പിക്കുന്ന " നീ...

ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

പാലക്കാട് : വെള്ളിനേഴി കുറുവട്ടൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. തെക്കീട്ടിൽ രാധാകൃഷ്ണന്റെ മകൻ രാജേഷ് (25) ആണ് മരിച്ചത്.ഇന്നലെ മുതൽ കാണാതായ രാജേഷിനെ ഇന്ന് ക്ഷേത്രക്കുളത്തിൽ...

ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂർ :ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.കണയന്നൂരിലെ സ്വകാര്യ ബസ് കണ്ടക്ടർ നിഖിൽ മോഹനാണ് (32) മരിച്ചത്. ഇന്നലെ രാത്രി 7 മണിക്ക് വളവിൽ...

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശലഭ ഉദ്യാനങ്ങൾ; സര്‍ക്കാര്‍ ഉദ്യമത്തില്‍ കൈകോര്‍ത്ത് സന്നദ്ധ സംഘടനകളും

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്‍റെ സാമൂഹിക സന്നദ്ധ സേനയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശലഭ ഉദ്യാനങ്ങൾ നിർമിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രകൃതി സൗഹൃദവും...

നരബലി: ഗുജറാത്തില്‍ നാലുവയസുകാരിയെ കഴുത്തറത്ത് കൊന്നു !

അഹമ്മദാബാദ് : ഗുജറാത്തിലെ ഛോട്ടാ ഉദയ്‌പുരിൽ നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി.കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചു. അയൽവാസി ലാലാ ഭായ്...