ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീ പിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളലേറ്റു
കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടില്‍നിന്ന് തീ പടര്‍ന്ന് മത്സ്യത്തൊഴിലാളികളായ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. മത്സ്യബന്ധനത്തിന് പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് ബോട്ടിന്റെ എഞ്ചിനില്‍ തീ പടര്‍ന്നത്. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍,...