News

ആശാ വര്‍ക്കര്‍മാരുടെ സമരം ഇന്ന് നൂറാം നാളിലേക്ക്

തിരുവനന്തപുരം :സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന സമരത്തിന് പുറമെ കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല്‍ സമരയാത്ര പതിനാറാംദിവസത്തിലേക്ക് കടന്നു. സര്‍ക്കാരിന്‍റെ പിടിവാശിക്കെതിരെ സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന പോരാട്ടം കേരളത്തിലെ...

കാണാതായ മൂന്നു വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

കൊച്ചി: എറണാകുളം മൂഴിക്കുളത്ത്  കാണാതായ മൂന്നു വയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. എറണാകുളം റൂറൽ പോലീസിൻ്റേതാണ് തീരുമാനം. അമ്മ സന്ധ്യ...

ധർമ്മടം സ്വദേശിനിയുടെ വീട്ടിൽ നിന്ന് 36 കുപ്പി മദ്യം കണ്ടെടുത്തു

കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് മാഹി മദ്യവുമായി യുവതി അറസ്റ്റിലായി. ധർമ്മടം സ്വദേശി സ്വീറ്റിയാണ് പിടിയിലായത്. 36 കുപ്പി മദ്യം  വീട്ടിൽ നിന്ന് കണ്ടെടുത്തു.   അട്ടാരക്കുന്നിലെ വീട്ടിൽ...

സ്യൂട്ട് കെയ്സിൽ ഭാര്യയുടെ മൃതദേഹം : ഭർത്താവ് അറസ്റ്റിൽ

ബറേലി: വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന വലിയ സ്യൂട്ട് കെയ്സിൽ നിന്നും 31കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി ആത്മഹത്യ ചെയ്തതാണെന്ന് ഭർത്താവ് പറയുന്നുണ്ടെങ്കിലും സംഭവത്തിന്റെ...

എറണാകുളത്ത് മൂന്ന് വയസുകാരിയെ കാണാനില്ലെന്ന് പരാതി

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് നിന്ന് മൂന്ന് വയസുകാരിയെ കാണാനില്ലെന്ന് പരാതി. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ ഒപ്പം യാത്ര ചെയ്ത മറ്റക്കുഴി സ്വദേശിയായ കുട്ടിയെയാണ് കാണാതായത്.  ...

ബെംഗളൂരുവിൽ ജെസിബിയിൽ ദുരന്തബാധിത പ്രദേശങ്ങളിലെത്തി എംഎൽഎ

ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടുകൾക്കിടയിലും ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച് എംഎൽഎ ബി ബസവരാജ്. തിങ്കളാഴ്ച സായി ലേഔട്ടിലെ ദുരിതബാധിത പ്രദേശം എംഎൽഎ സന്ദർശിച്ചത്...

സൂരിയുടെ പുതിയ ചിത്രം മാമൻ ; മികച്ച പ്രതികരണം

സൂരിയുടെ പുതിയ ചിത്രമാണ് മാമൻ. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തിലെ നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മുന്ന് ദിവസം കൊണ്ട് 9.6 കോടിയിലിധികം മാമൻ നേടിയിരിക്കുന്നു എന്നാണ്...

മലപ്പുറത്ത് നിർമാണത്തിനിടെ ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു

മലപ്പുറം: നിർമാണത്തിനിടെ മലപ്പുറത്ത് ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയിൽ. മലപ്പുറം കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് റോഡ് തകർന്ന്...

മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും കനത്ത തിരിച്ചടി

ദില്ലി: മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി...

വീണ്ടും കൊവിഡ്; ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങൾ

വിവിധ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ്; ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡിന്‍റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള്‍...