സമൂസയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചായക്കട ഉടമയെ വെടിവച്ചു കൊന്നു!
ഗുരുഗ്രാം : ഹരിയാനയിൽ സമൂസയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചായക്കട ഉടമയെ വെടിവച്ചു കൊന്നു. ഫറൂഖ്‌നഗറിലെ പത്താം വാർഡിലെ ജജ്ജാർ ഗേറ്റിൽ ചായക്കട നടത്തിയിരുന്ന രാകേഷ് സൈനിയാണ് കൊല്ലപ്പെട്ടത്....
