News

ജീവിത ഗന്ധിയായ ഗാനങ്ങളുടെ രചയിതാവ് , മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിട പറഞ്ഞു.

എറണാകുളം : പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 200 സിനിമകളിലായി 700 ഓളം...

കേരള സംഗീത നാടക അക്കാദമി 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂർ : കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.വീണ വിദ്വാന്‍ എ.അനന്തപത്മനാഭന്‍, നാടകകൃത്തും സംവിധായകനുമായ സേവ്യര്‍ പുല്‍പ്പാട്ട് , നര്‍ത്തകിയും നൃത്തഅധ്യാപികയുമായ കലാമണ്ഡലം...

ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ല: രണ്ടുമണിക്കൂറിൽ അധികം പ്രിൻസിപ്പലിനെ പൂട്ടിയിട്ടു

എറണാകുളം :കൂവപ്പാടത്ത് ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ലെന്നാരോപിച്ച് പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ. കൂവപ്പാടം കൊച്ചിൻ കോളജിലാണ് പ്രിൻസിപ്പലിനെ വിദ്യാർഥികൾ പൂട്ടിയിട്ടത്. വിവരമറിഞ്ഞ് ഫോർട്ട് കൊച്ചി പൊലീസ് സംഭവസ്ഥലത്ത്...

ഡോംബിവ്‌ലി ഗാർഡ സർക്കിളിൽ അശ്വാരൂഢനായ ശിവാജിയുടെ പ്രതിമ ഇന്ന് ഉപമുഖ്യമന്തി അനാച്ഛാദനം ചെയ്യും

മുംബൈ : കല്യാൺ -ഡോംബിവ്‌ലി നഗരസഭയുടേയും എംപി ഡോ. ശ്രീകാന്ത് ഷിൻഡെയുടെയും മുൻകൈയിൽ, ഡോംബിവ്‌ലി ഈസ്റ്റിലെ എംഐഡിസി പ്രദേശത്ത്, നഗരത്തിന്റെ പ്രവേശന കവാടമായ ഗാർഡ സർക്കിളിൽ, സ്ഥാപിച്ച...

‘ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെൻ്റ് ‘നവി മുംബൈയിൽ

നവി മുംബൈയിൽ നടക്കുന്ന ഏക ഫിഡെ റേറ്റഡ് റാപിഡ് ചെസ്സ് ടൂർണമെൻ്റിന് ഇത് നാലാം വർഷം നവി മുംബൈ : നാലാമത് 'താരാഭായി ഷിൻഡെ റാപിഡ് ചെസ്സ്...

ലഹരി വില്‍പന പൊലീസിനെ അറിയിച്ചു: പ്രാദേശിക നേതാവിന് മര്‍ദനം

കോഴിക്കോട് : കാരന്തൂരിന് സമീപം ഒളായിതാഴത്ത് സിപിഐഎം പ്രാദേശിക നേതാവിന് ലഹരി സംഘത്തിന്റെ മര്‍ദനം. സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം ഏറങ്ങാട്ട് വീട്ടില്‍ സദാനന്ദനാണ് മര്‍ദനമേറ്റത്. വീട്...

മാർപാപ്പയുടെ ഫോട്ടോ പുറത്തുവിട്ട് വത്തിക്കാൻ; വിശ്വാസി സമൂഹത്തിന് ആശ്വാസം

വത്തിക്കാൻ: റോമിലെ ജെമെല്ലി ആശുപത്രിയിലെ ചാപ്പലിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ വത്തിക്കാൻ പുറത്തുവിട്ടു. ദിവ്യബലി അർപ്പിക്കുമ്പോൾ ധരിക്കുന്ന സ്റ്റോളും ധരിച്ച് ഇരിക്കുന്ന 88കാരനായ മാർപാപ്പയാണ് ചിത്രത്തിലുള്ളത്....

‘കോർപ്പറേറ്റ് ‘ചാനലുകളെ ഒഴിവാക്കി, ‘കേരളവിഷൻ’

തൃശൂർ: ഏഷ്യാനെറ്റ് അടക്കമുള്ള കുത്തക ചാനലുകൾക്കെതിരെ വടിയെടുത്ത് കേരളവിഷൻ. ഏഷ്യാനെറ്റ് ഉൾപ്പെടുന്ന എന്റർടൈൻമെന്റ് ചാനലുകൾ പേ ചാനലായതോടെയാണ് ഉപഭോക്തൃ സംരക്ഷണം മുൻ നിർത്തി ചാനലുകൾ ഫ്രീ എയർ...

കരുവന്നൂര്‍ കേസ് : A.C.മൊയ്തീന്‍, M.M.വര്‍ഗീസ് എന്നിവരെ പ്രതിചേര്‍ക്കാന്‍ അനുമതി തേടി ED

തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ പ്രതി പട്ടികയില്‍ മുതിര്‍ന്ന നേതാക്കളെ ചേര്‍ക്കാന്‍ അനുമതി തേടി ഇ ഡി. മുന്‍മന്ത്രി എ.സി. മൊയ്തീന്‍, സിപിഐഎം...

ആദ്യ ഷോ രാവിലെ ആറുമണി മുതൽ /എമ്പുരാൻ വരവായി…!

തിരുവനന്തപുരം :'എമ്പുരാൻ ' സിനിമയുടെ റിലീസുമായി ബന്ധപ്പട്ട് നിലനിന്നിരുന്ന അനിശ്ചിതത്വം അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ​ഗോകുലം മൂവീസും കൂടി എമ്പുരാനിൽ സഹകരിച്ചതോടെയാണ് ഇത് സാധ്യമായത്. ഇതോടെ മൂന്ന്...