News

കലക്‌ടറേറ്റിൽ ബോംബ് ഭീഷണി , കടന്നൽകുത്ത്

തിരുവനന്തപുരം:  കലക്‌ടറേറ്റിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇ-മെയിൽ മാർഗമാണ് ബോംബ് ഭീഷണിയെത്തിയത്. ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചതോടെ കേരള പൊലീസിന്‍റെ ഡോഗ് സ്ക്വാഡായ കെ -9 സ്ക്വാഡും...

കഷണ്ടിയായതിൽ ഭാര്യയുടെ പരിഹാസം; യുവാവ് ജീവനൊടുക്കി

കര്‍ണാടക: ചാമരാജനഗര സ്വദേശിയായ പരശിവമൂര്‍ത്തി(32)യുടെ മരണത്തിൽ ഭാര്യ മമതയ്‌ക്കെതിരേയുള്ള കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. യുവാവിന്റെ തലയിലെ മുടി കൊഴിഞ്ഞ് കഷണ്ടിയായതിന്റെ പേരില്‍ പരശിവമൂര്‍ത്തിയെ ഭാര്യ...

തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി കണ്ടാൽ വാട്സ്ആപ്പിലൂടെ അറിയിക്കാം: Whatsapp: 807 806 60 60

തിരുവനന്തപുരം: അഴിമതിരഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി...

പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതക0

കണ്ണൂർ: പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനമെന്ന് അന്വേഷണോദ്യോഗസ്ഥൻ കാർത്തിക് ഐപിഎസ്. കുഞ്ഞിൻ്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും...

സ്വര്‍ണവില കുതിച്ചുകയറി :ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ വർദ്ധനവ്

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുകയറി മുന്‍ റെക്കോര്‍ഡ് ഭേദിച്ചു. സ്വര്‍ണവില പവന് 66000 എന്ന പുതിയ റെക്കോര്‍ഡിലെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന്...

‘ മനുഷ്യരെ മനുഷ്യത്വവും സ്നേഹവുമുള്ള സമൂഹമാക്കി നിലനിർത്തുവാൻ സാഹിത്യ സാംസ്കാരിക കൂട്ടായ്മകൾ നിലനിൽക്കണം ” -അനിൽ പ്രകാശ്

കല്യാൺ സാംസ്കാരിക വേദിയുടെ ഒന്നാം വാർഷികാഘോഷത്തിൽ കവിതകളുടെ വെഞ്ചാമരം വീശി മുംബൈ കവികൾ. -ഇരുപതിൽപരം കവികൾ ഒത്തുകൂടി കവിതകൾ ചൊല്ലി. -മുതിർന്നവർക്കൊ പ്പം പുതുതലമുറയിലെ കുട്ടികളും പങ്കെടുത്തു...

ബഹിരാകാശ യാത്രികർ -സുനിത വില്യംസും സംഘവും ഇന്ന് ഭൂമിയിലേക്ക് മടങ്ങുന്നു …

ഹൈദരാബാദ്: ഒമ്പത് മാസത്തിലേറെയായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരികെ വരാനൊരുങ്ങുകയാണ്. നിക്ക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനേവ് എന്നിവരടങ്ങുന്ന...

ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാന0 കേരള0

ന്യുഡൽഹി : രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് എ എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി ശ്രീമതി സാവിത്രി...

16കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.

വയനാട്  : സുൽത്താൻ ബത്തേരിയിൽ പതിനാറുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.എറണാകുളം പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷിനെയാണ് (39) പോലീസ് അറസ്റ്റ് ചെയ്തത്....