News

പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി റാപ്പർ വേടൻ കോടതിയിലേക്ക്

കൊച്ചി: വനം വകുപ്പ് പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് ചുമത്തിയ കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിക്കുമെന്ന് റാപ്പർ വേടൻ. വിദേശത്ത് മുൻകൂട്ടി തീരുമാനിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടത്...

രാജ്ഭവനിൽ ഭാരതമാതാവ് ചിത്രവിവാദം ; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് മന്ത്രി

തിരുവനന്തപുരം: ഭാരത് മാതാവിന്റ ചിത്രത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷം ഉപേക്ഷിച്ചു. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല....

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു,

ബെംഗളൂരു : ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആർ സി ബി വിജയഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി,...

സ്‌കോൾ-കേരള ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2025-26 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനത്തിനും, പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു തുടങ്ങി. നിർദിഷ്ഠ യോഗ്യതയുള്ളവർക്ക് www.scolekerala.org മുഖേന...

തക്കാളിക്കും ഉള്ളിക്കും വിലയേറുന്നു

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ നിന്ന് കാലവര്‍ഷം നേരത്തെ എത്തിയത് നല്‍കിയെങ്കിലും, കനത്ത മഴ ഇപ്പോള്‍ കുടുംബ ബഡ്ജറ്റിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്ന അവസ്ഥയാണ്. അടുക്കളയിലെ പ്രധാന വിഭവങ്ങള്‍ക്ക് കുത്തനെ...

ബാല്യകാല സഖിയെ ജീവിത സഖിയാക്കാൻ ക്രിക്കറ്റ് താരം കുൽദീപ്

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരമായ കുൽദീപ് യാദവ് വിവാഹിതനാകുന്നു. ലക്നൗവിൽ നടന്ന സ്വകാര്യ ചടങ്ങിൽ ബാല്യകാല സുഹൃത്തുമായി കുൽദീപിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. വൻഷികയാണ് കുൽദീപിന്റെ വധു. ഇരുവരും...

ട്രംപിന്റെ ബില്ലിനെതിരെ ഇലോണ്‍ മസ്‌കിന്റെ വിമർശനം

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ 'വണ്‍ ബിഗ്, ബ്യൂട്ടിഫുള്‍ ബില്ലി'നെ വിമർശിച്ച് ഇലോൺ മസ്‌ക് രംഗത്ത്. വളരെ അപകടകരമായ ധനനയമാണിതെന്ന് മസ്ക് പ്രതികരിച്ചു. ഇത് നടപ്പിലാക്കിയാൽ...

ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ അപകടം : മരിച്ചവരിൽ 14 കാരിയും

ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. 14കാരിയായ ദിവ്യാംശിയാണ് മരിച്ചത്. അപകടത്തിൽ...

ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്‍റ് സമ്മേളനമുണ്ടാകില്ല

ദില്ലി: ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം  കേന്ദ്ര സർക്കാർ തള്ളി. പാർലമെന്‍റ് വർഷകാല സമ്മേളനത്തിന്‍റെ തീയതി പ്രഖ്യാപിച്ച സർക്കാർ...

നടൻ വിനായകന്‍റെ പോസ്റ്റിൽ പ്രതികരണവുമായി ചന്തു

നടൻ സലിം കുമാറിനെ പരോക്ഷമായും രൂക്ഷമായ ഭാഷയിലും വിമര്‍ശിച്ച വിനായകന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രതികരണവുമായി സലിം കുമാറിന്‍റെ മകനും നടനുമായ ചന്തു സലിംകുമാര്‍ രം​ഗത്ത് ....