News

നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞതയെ പ്രശംസിച്ചത് ഭാരതീയനെന്ന നിലയിൽ

ന്യൂഡൽഹി: ‘എഗ്ഗ് ഓൺ മൈ ഫേസ്’ പരാമർശത്തിൽ വിശദീകരണവുമായി തരൂർ രംഗത്ത്. നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞതയെ പ്രശംസിച്ചതിലാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ഒരു ഭാരതീയൻ എന്ന നിലയ്‌ക്കാണ് അഭിപ്രായം പറഞ്ഞതെന്നും അതിൽ...

ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

മലപ്പുറം: ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. വത്സമ്മ സെബാസ്റ്റ്യനാണ് പ്രസിഡൻ്റ് സ്ഥാനത്തിൽ നിന്ന് വിജയിച്ചത്. സിപിഎം സ്വതന്ത്ര നുസൈബ സുധീർ കൂറുമാറിയതോടെയാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് വീണ്ടും നടക്കുന്നത്....

ആധാറും വോട്ടർ‌ ഐഡികാർഡും ബന്ധിപ്പിക്കാനുള്ള നീക്കവുമായി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യുഡൽഹി: വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ...

പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

കൊല്ലം : കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര...

മുനമ്പം വിഷയം: മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണമെന്ന് ആഹ്വാനവുമായി ‘ദീപിക ‘

കോട്ടയം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാരിനും മുന്നണികൾക്കുമെതിരെ കടുത്ത വിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം'ദീപിക '.മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തും, കേരളത്തിലെ...

CPI(M) ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ കേസ്

തൃശൂർ:  സി.പി.ഐ.എം കയ്പമംഗലം ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്. വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ബി.എസ്. ശക്തീധരന് എതിരെ കയ്പമംഗലം പൊലീസ് കേസെടുത്തത്.നാല് വർഷം...

ഭരണനേട്ടങ്ങൾ അറിയാനും പഠിക്കാനും ജാർഖണ്ഡ് സംഘം കോട്ടയത്തെത്തി

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും നേരിട്ടു മനസിലാക്കാൻ ജാർഖണ്ഡ് ജനപ്രതിനിധി സംഘം കേരളത്തിലെത്തി.ജാര്‍ഖണ്ഡില്‍ നിന്നുള്ള 16 ജില്ലാ പരിഷത്ത് പ്രസിഡന്‍റുമാരും ഒരു വൈസ്...

പോളിടെക്ക്നിക്‌ ഹോസ്റ്റൽ കഞ്ചാവ് വിൽപ്പന : രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

എറണാകുളം :കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ടയിൽ കഞ്ചാവ് നൽകിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളാണ് അറസ്റ്റിലായത്. ബംഗാളുകാരാണ് പിടിയിലായത്. ഹോസ്റ്റലിലേക്ക്...

പഴയവയ്ക്ക് വിട : ഡൽഹിയിൽ 1,000-ത്തിലധികം പുത്തൻ ഇലക്ട്രിക് ബസുകൾ

ന്യൂഡല്‍ഹി; ഈ മാസം ഡൽഹിയിൽ 1,000-ത്തിലധികം ഇലക്ട്രിക് ബസുകൾ എത്തുമെന്ന് ഗതാഗത മന്ത്രി പങ്കജ് കുമാർ സിംഗ് പറഞ്ഞു.ഡൽഹിയിലെ ഗതാഗത മേഖല നിലവിൽ 235 കോടി രൂപയുടെ...

ഒടുവിൽ ആകാശത്തുനിന്നും ഭൂമിയിലേക്ക് :(VIDEO)സുനിത വില്യംസ് – ബുച്ച് വിൽമോർ ടീമിൻ്റെ ഐതിഹാസികമായ തിരിച്ചുവരവ് !

ഹൈദരാബാദ്: ഒമ്പത് മാസത്തിനുശേഷം നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെയെത്തി. ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 3.40 ഓടെയാണ് 4...