ശമ്പളം മുടങ്ങി; പെൻഷൻ വൈകി, സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലോ..?
തിരുവനന്തപുരം: കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമയതോടെ സംസ്ഥാനത്ത് ആദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം, ശമ്പള ദിവസം തന്നെ മുടങ്ങി. മുൻപും ട്രഷറി പ്രതിസന്ധിയിലായ ബില്ലുകൾ പാസാക്കുന്നതു നിർത്തിവച്ചിട്ടുണ്ടെങ്കിലും...
