News

സിൻജോ കരാട്ടെ ബ്ലാക്ക് ബെൽറ്റ്; കണ്ഠനാളം അമർത്തി വെള്ളം പോലും കുടിക്കാൻ പറ്റിയില്ല

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധ‍ാ‍‍ര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് എന്ന് പൊലീസ്. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം...

പൊളിറ്റിക്കൽ തന്തയ്ക്ക് പിറക്കാത്ത മകൾ : രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച പദ്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ചാണകക്കുഴിയിലാണ് വീണതെന്നും കരുണാകരന്‍റെ പാരമ്പര്യം പദ്മജ ഇനി ഉപയോഗിച്ചാല്‍...

സ്ഥാനാർഥി ആരായാലും തൃശൂരിൽ ബിജെപി വിജയിക്കുമെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂരിൽ എതിർ സ്ഥാനാർത്ഥി ആരാകുമെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ബിജെപി എന്തായാലും വിജയിക്കും. സ്ഥാനാർത്ഥികൾ മാറി വരുന്നതിന്റെ പിന്നിൽ അതിന്റേതായ കാരണമുണ്ട്....

എസ് രാജേന്ദ്രൻ ബിജെപിയിലേക്കോ?

ഇടുക്കി: ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തെ തള്ളി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. അത്തരത്തിലൊരു തീരുമാനവും നിലവിൽ എടുത്തിട്ടില്ലെന്ന് എസ് രാജേന്ദ്രൻ. സിപിഎം സസ്പെൻഷൻ പിൻവലിക്കാൻ ഇതുവരെ...

പാചക വാതക വില കുറച്ചു; വനിതാ ദിന സമ്മാനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വനിതാ ദിനത്തോടനുബന്ധിച്ച് പാചക വാതക വില കുറച്ചു. സിലിണ്ടറിന് 100 രൂപ കുറച്ചു. പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് നിർദേശപ്രകരമാണ് വിലക്കുറച്ചത്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ...

സർപ്രൈസ് നീക്കവുമായി കോൺഗ്രസ്; കെ. മുരളീധരൻ തൃശൂരിൽ,ഷാഫി പറമ്പിൽ വടകരയിലെന്നും സൂചന

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്. തൃശൂരിൽ ടി എൻ പ്രതാപന് പകരം കെ മുരളീധരനെയും വടകരയിൽ ഷാഫി പറമ്പിലിനെയും, ആലപ്പുഴയിൽ കെ സി...

തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി

കൊച്ചി: ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി. ശിവരാത്രി മഹോത്സവം പ്രമാണിച്ചാണ് നാളെ ബാങ്ക് അവധി. മാര്‍ച്ച് 9 രണ്ടാം ശനിയാഴ്ചയാണ്. മാർച്ച് 10 ഞായറാഴചയാണ്‌....

ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി

മലപ്പുറം: ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. ചോദ്യപേപ്പർ മാറി നൽകിയ കുട്ടികളെ വീണ്ടും പരീക്ഷയെഴുതിപ്പിച്ചു. മലപ്പുറം താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലാണ്...

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ 4 ശതമാനം വർധനവ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കേന്ദ്ര ജീവനക്കാരുടെ ക്ഷാമ ബത്തയിൽ നാലു ശതമാനം വർധനവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം....

ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു.

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ വച്ചാണ് അന്ത്യം.അടിയന്തരാവസ്ഥ...