കെഎസ്ആര്‍ടിസിയെ കുരുക്കിലിടും, എല്ലാം വിരൽത്തുമ്പിലാക്കും: ഗണേഷ് കുമാര്‍
തിരുവനന്തപുരം: ആറു മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ കുരുക്കിലിടുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അഴിമതി ഇല്ലാതാക്കും. എല്ലാം വിരൽത്തുമ്പിലാക്കും. എന്നാലേ കെഎസ്ആര്‍ടിസി രക്ഷപ്പെടൂ- അദ്ദേഹം പറഞ്ഞു. ഇവിടെ ലൈസന്‍സ്...
