News

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; നിരവധി പേർക്ക് പരിക്ക്

തൃശൂർ: ആറാട്ടുപുഴ തറയ്‌ക്കൽ പൂരത്തിനിടെ ആനയിടഞ്ഞു. അമ്മത്തിരുവടിയുടെയും തൊട്ടിപ്പാൾ ഭഗവതിയുടെയും ആനകളാണ് ഇടഞ്ഞത്. ചിതറിയോടി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങിൽ നിരവധിപേർ തിങ്ങി...

ഇ ഡി ഉദ്യോഗസ്ഥരെ നിരീക്ഷിച്ചു കെജ്രിവാൾ; കെജ്രിവാളിനെതിരെ തെളിവുകൾ ലഭിച്ചെന്ന് ഇ ഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യ ഹർജി അടിയന്തരമായി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എംഎം...

സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോൾ ഇനി സൂക്ഷിക്കുക; ഇനി പോലീസ് നിരീക്ഷണത്തിൽ

ഏപ്രിൽ 26 ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവിധ സാമൂഹ്യമാധ്യമങ്ങള്‍ ഇനി പ്രത്യേക സംഘത്തിൻ്റെ നിരീക്ഷണത്തിൽ. ഇതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് രൂപം നൽകിയിരിക്കുകയാണ് പോലീസ് സംഘം.സംസ്ഥാനതലത്തിലും...

തൃശൂരിൽ സിപിഐഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തൃശൂർ: തൃശൂരിൽ പാർട്ടി ഓഫീസിൽ മിന്നൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി എത്തുമെന്ന സന്ദേശം ലഭിക്കുന്നത്.45 മിനിറ്റ് നീണ്ടു നിന്ന കൂടിക്കാഴ്ച്ചയിൽ...

നിറമോ ജാതിയോ നോക്കി കലാകാരന്‍റെ കല അളക്കുന്നത് ശരിയല്ല: പി.സി. ജോർജ്

കോഴിക്കോട്: നിറമോ ജാതിയോ നോക്കി കലാകാരന്‍റെ കല അളക്കുന്നത് ശരിയല്ലെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ തനിക്ക് നൃത്തമറിയില്ല, സാഹിത്യവുമറിയില്ല, എന്നാൽ...

സംസ്ഥാനത്ത് സ്വർണവിലയിൽ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറഞ്ഞു. പവന് ഇന്ന് 360 രൂപയാണ് കുറഞ്ഞ്ത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 49,080 രൂപയായി. ഗ്രാമിന് 45 രൂപയും കുറഞ്ഞു. ഒരു ഗ്രാം...

 അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് രാജ്യത്ത് കരിദിനമെന്ന് ശശി തരൂർ എം.പി : രാജ് ഭവനിൽ വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം

  തിരുവനന്തപുരം : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിരുവനന്തപുരം ജില്ല കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്തി. മാർച്ച് ശശി തരൂർ എംപി...

കൂടത്തായി കൊലപാതക കേസ്: ജോളിയുടെ ഹർജി തള്ളി സുപ്രീം കോടതി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി തളളി സുപ്രീം കോടതി. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വർഷമായി...

ആർഎൽവി പുഷ്പക് ലാൻഡിങ് പരീക്ഷണ വിജയകരം

ബംഗളൂരു: ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിൾ പുഷ്പകിന്‍റെ ലാൻഡിങ് പരീക്ഷണം വിജയകരം. പുഷ്പകിന്‍റെ രണ്ടാമത്തെ ലാന്‍റിങ് പരീക്ഷണമാണിത്. ആദ്യ പരീക്ഷണം കഴിഞ്ഞ വർഷമാണ് നടത്തിയത്. കർണാടകയിലെ ചലകാരേയിൽ...

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി പി.ജി. മനുവിന് ജാമ്യം

കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ വിചാരണ തീരുന്നതു വരെ...