കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്
ഇന്ന് ആദായ നികുതി വകുപ്പിനെതിരെ കോൺഗ്രസിന്‍റെ രാജ്യ വ്യാപക പ്രതിഷേധം. സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് ധർണ നടത്തും. 1823 കോടി അടയ്ക്കാനുള്ള നോട്ടീസ് അയച്ചത്, തിരഞ്ഞെടുപ്പ്...
ഇന്ന് ആദായ നികുതി വകുപ്പിനെതിരെ കോൺഗ്രസിന്‍റെ രാജ്യ വ്യാപക പ്രതിഷേധം. സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് ധർണ നടത്തും. 1823 കോടി അടയ്ക്കാനുള്ള നോട്ടീസ് അയച്ചത്, തിരഞ്ഞെടുപ്പ്...
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനിൽക്കെ സംസ്ഥാനം അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിൽ. വന്‍ബാധ്യതയാണ് സർക്കാർ നേരിടാൻ പോകുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ വരും മണിക്കൂറിൽ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക്...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്ന് മണ്ഡലതല പര്യടനത്തിനു ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മണ്ഡലത്തിലാണ് പര്യടനം ആരംഭിക്കുന്നത്. മാര്‍ച്ച് 30-ന് ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ പ്രചാരണം...
ന്യൂഡൽഹി: അറബിക്കടലിൽ വീണ്ടും രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന. കടൽകൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന ബോട്ട് മോചിപ്പിക്കാൻ ഇന്ത്യൻ നാവികസേന ശ്രമം ആരംഭിച്ചതായി ഇന്ത്യൻ നാവികസേനാ വക്താവ് അറിയിച്ചു....
അടൂര്‍: പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതൽ ദുരൂഹത. ഓടുന്ന കാറിനുള്ളില്‍ മല്‍പ്പിടിത്തം നടന്നുവെന്നാണ് പുതിയതായി ലഭിക്കുന്ന വിവരം.ഇത് കണ്ടത് ദൃക്‌സാക്ഷിയായ...
മാഹിയിലെ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം, ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്ത് കസബ പൊലീസ്. സിപിഐഎം മാഹി ലോക്കല്‍ സെക്രട്ടറിയുടെ പരാതിയിന്മേലാണ് കേസ്. കോഴിക്കോട് മുതലക്കുളത്ത്...
ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തെ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി ദില്ലി രാംലീല മൈതാനത്ത് നടത്തുന്ന റാലിക്ക് ഡൽഹി പോലീസ്...
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മിതമായ മഴയ്ക്ക് ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ...
കൊച്ചി: ഈ ശനിയും ഞായറും രാജ്യവ്യാപകമായി ബാങ്കുകള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഏജന്‍സി ബാങ്കുകളുടെ ശാഖകളാണ് തുറക്കുക. സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാന ദിവസങ്ങളായതിനാലും നിരവധി...