യുഎഇ സന്ദർശനം; പ്രധാനമന്ത്രി അബുദാബിയിലെത്തി
അബുദാബി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. പ്രധാനമന്ത്രി വൈകിട്ട് നാല് മണിക്ക് സായിദ് സ്‌പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന 'അഹ്‌ലൻ...