News

തിരുവനന്തപുരം വിമാനത്താവളത്തില്‍ 35.14 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 35.14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. ബാര്‍ രൂപത്തിലും നാണയങ്ങളായും ചെയിനുകളായുമുള്ള 492.15...

ഇഡിയുടെ കേസ് അന്വേഷണത്തിൽ രാഷ്ട്രീയനേതാക്കൾക്കെതിരെയുള്ളത് 3 ശതമാനം മാത്രം; മോദി

ന്യൂഡൽഹി: ഇഡി അന്വേഷിക്കുന്ന കേസുകളിൽ മൂന്ന് ശതമാനം മാത്രമാണ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടവയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ഒതുക്കുകയാണെന്ന വിമർശനത്തോട്...

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുമായ ബി. ബിമൽ റോയ് (52)അന്തരിച്ചു.

തിരുവനന്തപുരം: ഏഷൃനെറ്റ് നൃസ് സീനിയർ ബ്രോഡ്കാസ്റ്റിംഗ് ജേണലിസ്റ്റ് ബിമൽ റോയ് അന്തരിച്ച.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ദീര്‍ഘനാൾ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചെന്നൈ...

ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ സിബിഐ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് സിജെഎം കോടതി. ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കേസ് ഈ മാസം 19 ന് വീണ്ടും പരിഗണിക്കും.വീട്ടിൽ...

സുരേഷ് ഗോപി എംപിയാകാൻ യോഗ്യനെന്ന് തൃശൂർ മേയർ; വിവാദമായതോടെ തിരുത്തി

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ പുകഴ്ത്തി മേയർ എം.കെ വർഗീസ്. സുരേഷ് ഗോപി എംപിയാവാൻ യോഗ്യനായ ആളാണെന്നും കോർപ്പറേഷന് പ്രഖ്യാപിച്ച മുഴുവൻ പണവും...

മാസപ്പടി വിവാദം: കോടതി വിധി 19 ന്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിജിലൻസ് കോടതി 19 ന് വിധി...

3000 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്‍റെ അനുമതി

ന്യൂഡൽഹി: കേരളത്തിന് ആശ്വാസമായി വായ്പാ പരിധിയിൽ നിന്നും 3000 കോടി രൂപ അധികം കടമെടുക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി. 5000 കോടി രൂപയായിരുന്നു കേരളം മുൻകൂറായി ആവശ്യപ്പെട്ടത്. എന്നാല്‍, കേരളത്തിന്‍റെ...

ഇടിമിന്നൽ, ശക്തമായ കാറ്റ്, മഴ: 4 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തുടർന്ന 4 ജില്ലകളിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,...

കനത്ത മഴയിൽ റോഡിൽ ഉരുണ്ട് സി.പി. ഒ റാങ്ക് ലിസ്റ്റ് ഉദ്യോർഗാർത്ഥികളുടെ ശക്തമായ പ്രതിഷേധം

തിരുവനന്തപുരം :തലസ്ഥാനത്ത് സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ കനത്ത മഴ നനഞ്ഞും ശക്തമായ പ്രതിഷേധം. തലസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ റോഡിൽ ഉരുണ്ടുകൊണ്ടാണ് സി.പി.ഒ...

വിഷു ചന്തകൾ ഇന്ന് മുതൽ

കൺസ്യൂമർ ഫെഡിന്‍റെ നേതൃത്വത്തിൽ വിഷു ചന്തകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും.സബ്സിഡി നിരക്കിൽ 13 ഇനം അവശ്യസാധനങ്ങൾ ലഭ്യമാക്കാനാണ് ഇക്കുറി തീരുമാനം. സംസ്ഥാനത്താകെ 250 ഓളം റംസാൻ...