News

കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൊലീസിന് ഇനി മുണ്ടും കുർത്തയും

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി പൊലീസ് ഉദ്യോഗസ്ഥർക്ക് പരമ്പരാഗത രീതിയിലുള്ള വസ്ത്രം. ഉത്തർപ്രദേശിലെ വാരാണാസിയിലും കാശി വിശ്വനാഥ് ധാമിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വസ്ത്രധാരണത്തിലാണ് പരമ്പരാഗത രീതി കൊണ്ടുവരുന്നത്....

മാലദ്വീപിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു

തിരുവനന്തപുരം: മാലദ്വീപിലെ ഹാനിമാധൂ ഐലന്‍ഡിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള വിമാന സര്‍വീസ് മല്‍ഡീവിയന്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു. ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും സര്‍വീസ്. ഹാനിമാധൂ വിമാനത്താവളം നവീകരണവുമായി ബന്ധപ്പെട്ട് ഏതാനും...

കെഎസ്ആര്‍ടിസി ബസില്‍ ഇനി വെള്ളവും ലഘുഭക്ഷണവും

തിരുവനന്തപുരം: സംസ്ഥാനത്ത് യാത്രയ്‌ക്കിടയിൽ വെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കാനൊരുങ്ങി കെഎസ്ആർടിസി. സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള ബസുകളിലും ഈ സേവനം ഉറപ്പുവരുത്താനാണ് കെഎസ്ആർടിസിയുടെ പുതിയ നീക്കം. ഇതിന്റെ തുക...

വേനൽക്കാല സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ

തിരുവനന്തപുരം: വേനൽക്കാല അവധി തിരക്ക് നിയന്ത്രിക്കുന്നതിനായി സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ വരുന്നു. എറണാകുളം ജംഗ്ഷനും ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷനും ഇടയിലാകും സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കുക. എറണാകുളത്ത് നിന്നും...

ട്വന്‍റി20യുടെ കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടപ്പിച്ചു

കൊച്ചി: തെരഞ്ഞെടുപ്പ് സമയത്ത് ഭക്ഷ്യസാധനങ്ങൾ വില കുറച്ചു നൽകുന്നു എന്നു ചൂണ്ടിക്കാട്ടി ട്വന്‍റി20യുടെ കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടച്ചു. ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അഡീ. മുഖ്യ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിയ്ക്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു പിന്തുണ തുടരാനുള്ള പിഡിപി കേന്ദ്ര കമ്മിറ്റി തീരുമാനം ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി അംഗീകരിച്ചു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും പിഡിപി...

ഇഡി അന്വേഷണത്തിൽ ഇടപെടാനാവില്ല; ശശിധരൻ കർത്തയുടെ ഹർജി തള്ളി

കൊച്ചി: എക്സാലോജിക്ക് മാസപ്പടിക്കേസിൽ ഇഡിക്കു മുന്നിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ സിഎംആർഎൽ കമ്പനി മാനേജിങ് ഡയറക്ടർ എസ്എൻ ശശിധരൻ കർത്ത നൽകിയ ഹർജി ഹൈക്കോടി തള്ളി. അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് കോടതി...

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കൊച്ചി: കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. കിണറ്റിലെ മണ്ണ് നീക്കം ചെയ്താണ് ആനയെ രക്ഷപ്പെടുത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ചാണ് ആനയെ കരക്കെത്തിച്ചത്. അതേസമയം...

രാജ്യത്തെ 14 വിമാനത്താവളങ്ങളിൽ ഡിജിയാത്ര സംവിധാനം വരുന്നു

ന്യൂഡൽഹി: രാജ്യത്ത് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽ കൂടി ഡിജിയാത്ര സംവിധാനമെത്തുന്നു. മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യയാണ് ഡിജിയാത്ര. ഈ മാസം അവസാനത്തോടെ സംവിധാനം...

പാനൂർ ബോംബ് കേസ് : എൻഐഎ അന്വേഷിക്കണം: രമേശ് ചെന്നിത്തല

പാലക്കാട്: പാനൂർ ബോംബ് സ്ഫോടനക്കേസ് എൻഐഎക്കൊണ്ട് അന്വേഷിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന്‍റെ തുടക്കം മുതൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേസിലുൾപ്പെട്ടവരെ രക്ഷിക്കാൻ ശ്രമം...