News

പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

മലപ്പുറം: പരപ്പനങ്ങാടി കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച്  അപകടം നടന്നത്. അപകടത്തിൽ ആനങ്ങാടി സ്വദേശിയായ മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ടത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന്...

ദേശീയ പാത തകർന്ന സംഭവം; കടുത്ത നടപടിയുമായി കേന്ദ്രം

മലപ്പുറം : മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ കടുത്ത നടപടി എടുത്ത് കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയം. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തെന്നാണ്...

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

രണ്ടാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു . 77.81% ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു....

സ്വാമി സുനിൽ ദാസ് അറസ്റ്റിൽ

ചെന്നൈ: മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അറസ്റ്റിലായി. കോയമ്പത്തൂർ വ്യവസായിയിൽ നിന്ന് 3 കോടി രൂപ തട്ടിയെന്ന പരാതിയിൽ ആണ്‌ അറസ്റ്റ് ചെയ്തിരിക്കുന്നത്....

റോയൽ എൻഫീൽഡ് എതിരാളി ജൂൺ 4 ന് ലോഞ്ച് ചെയ്യും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കണക്കിലെടുത്ത് ക്ലാസിക് ലെജൻഡ്‌സ് അവരുടെ യെസ്‍ഡി അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ലോഞ്ച് മാറ്റിവച്ചിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ സൈന്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി...

ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലാൻഡ്‌സ് രാജ്ഞി ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതിൽ വിമർശനം

ദക്ഷിണാഫ്രിക്ക : ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്തിയ ശേഷം ഫോട്ടോകൾക്ക് പോസ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് നെതർലാൻഡ്‌സ് രാജ്ഞി മാക്‌സിമയ്ക്കെതിരെ വൻ വിമർശനം. മാക്സിമ മെയ് 19 തിങ്കളാഴ്ചയാണ്...

ആണവഭീഷണി ഭാരതത്തോട് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബിക്കാനീര്‍: കാശ്മീർ പഹല്‍ഗാം ഭീകരാക്രമണത്തക്കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് നല്‍കിയ തിരച്ചടിയെക്കുറിച്ചും സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരർ മതം നോക്കി നിരപരാധികളെ കൊന്നു. ഭീകരരെ ഇല്ലാതാക്കുമെന്ന്...

രവി മോഹനില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ആര്‍തി രവി

ചെന്നൈ : 40 ലക്ഷം രൂപ പ്രതിമാസം തനിക്ക് ജീവനാംശം ലഭിക്കണമെന്ന് തമിഴ് നടന്‍ രവി മോഹനോട് അദ്ദേഹവുമായി അകന്നുകഴിയുന്ന ഭാര്യ ആര്‍തി രവി. ചെന്നൈ കുടുംബ...

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും...

യുഎസില്‍ ഇന്ത്യന്‍ വംശജനെ കുത്തി കൊലപ്പെടുത്തി ഇന്ത്യക്കാരൻ

യുഎസ് :  ടെക്സസിലെ ഓസ്ടിന്‍ പ്രദേശത്താണ് ഇന്ത്യന്‍ വംശജനായ സംരംഭകനെ ബസില്‍ വച്ച് ഇന്ത്യക്കാരന്‍ കുത്തിക്കൊലപ്പെടുത്തിയത്. സംഭവം മെയ് 14 -ാം തിയതി വൈകീട്ട് ഒരു പ്രകോപനവും...