News

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി പ്രൊഫ കെവി തോമസ് കൂടിക്കാഴ്ച നടത്തി.

ദില്ലി : സംസ്ഥാനത്തിൻ്റെ വിവിധ ആവശ്യങ്ങളോട് വളരെ അനുകൂലമായ നിലപാടാണ് ധനമന്ത്രി സ്വീകരിച്ചതെന്ന് കെവി തോമസ് പറഞ്ഞു . വയനാട് ധനസഹായം ലഭ്യമാക്കണം എന്നതടക്കം ആവശ്യങ്ങൾ വീണ്ടും...

കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മറിയക്കുട്ടി

ഇടുക്കി : ഇടുക്കി അടിമാലി 200 ഏക്കറിലെ മറിയക്കുട്ടിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയത് . വീട് വച്ചുതന്നതിനുശേഷം ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയില്ലെന്ന്...

സൈനികനെ രക്ഷിക്കുന്നതിനിടെ 23 വയസ്സുള്ള ഓഫീസര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ന്യൂഡല്‍ഹി : പുഴയില്‍ വീണ സൈനികനെ രക്ഷിക്കുന്നതിനിടെ 23 വയസ്സുള്ള ആര്‍മി ഓഫീസര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സിക്കിമിലുണ്ടായ സംഭവത്തില്‍ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് മരിച്ചത്. സിക്കിം സ്‌കൗട്ട്‌സില്‍...

കനത്ത മഴ: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്‍സൂണിനെ വരവേല്‍ക്കാന്‍ നല്ല തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല ജാഗ്രത ഉണ്ടാവണമെന്നും മന്ത്രി കെ രാജന്‍. കനത്ത മഴ തുടരുന്ന...

മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടർ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചപകടം ; അനസ്തേഷ്യ ടെക്നീഷ്യന് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ജീവനക്കാരന് പരിക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ കോളേജിലെ...

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇന്ന് ജന്മദിനം

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്   ഇന്ന് 80-ാം പിറന്നാളാണ്. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ഈ ജന്മദിനവും ഈ ജന്മദിനവും കടന്നു പോകുമെന്നാണ് കരുതുന്നത്. ഇന്നലെയാണ് രണ്ടാം പിണറായി...

കേരളത്തിൽ കൊവിഡ് കേസുകളിൽ വർധന; ചികിത്സയിൽ 95 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് പോസിറ്റീവ് കേസുകളിൽ വർധന. മേയ് മാസത്തിൽ ഇതുവരെ 273 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയതത്. അതേസമയം  കൊവിഡ് കേസുകൾ കൂടുന്നത്...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന്‍റെ വരവിനോട് അനുബന്ധിച്ച്  ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്....

ആലപ്പുഴ ജില്ലയിൽ 10 പേർക്ക് കോവിഡ് പോസിറ്റീവ്

ആലപ്പുഴ: ജില്ലയിൽ വീണ്ടും 10 പേർക്ക്​ കോവിഡ്​ രോഗം സ്ഥിരീകരിച്ചു. കോവിഡിന്‍റെ പുതിയ വകഭേദമാണ്​ പടരുന്നത്​.   വിവിധ രാജ്യങ്ങളിൽ വൻതോതിൽ പടരുന്ന പുതിയ വകഭേദമാണോയെന്ന്​ കണ്ടെത്താൻ...

കിയ ഏഴ് സീറ്റർ ഫാമിലി കാർ പുറത്തിറക്കി

കാർ നിർമ്മാതാക്കളായ കിയ ഇന്ത്യൻ വിപണിയിൽ പുതിയ കിയ കാരൻസ് ക്ലാവിസ് പുറത്തിറക്കി. ഈ കാർ ഏഴ് വകഭേദങ്ങളിലും മൂന്ന് എഞ്ചിനുകളിലും എട്ട് കളർ ഓപ്ഷനുകളിലും ആണെത്തുന്നത്....