News

കന്നഡ നടി ശോഭിത ശിവണ്ണയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  ബാംഗ്ലൂർ: കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് ​​പ്രാഥമികവിവരം. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനുശേഷം ശേഷം ബംഗളൂരുവിലേക്ക്...

കണ്ണൂരിൽ അഞ്ച് വയസുകാരനെ ജല സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  കണ്ണൂർ : ചെറുപുഴയിൽ 5വയസ്സുകാരനെ നിർമ്മാണ പ്രവർത്തിക്ക് വേണ്ടിയുണ്ടാക്കിയ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക്...

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട്: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍...

ഫിൻജാൽ ചുഴലിക്കാറ്റ്: കാറ്റില്‍ ആടിയുലഞ്ഞ് ഇന്‍ഡിഗോ വിമാനം ഒഴിവായത് വന്‍ ദുരന്തം.

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ രാജ്യാന്തരവിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിച്ച വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എ320 നിയോ വിമാനമാണ് അപകടത്തില്‍...

ഫെങ്കൽ ചുഴലിക്കാറ്റ് : തമിഴ്‌നാടിലും പുതുച്ചേരിയിലുമായി 8 മരണം

കേരളത്തിൽ മുന്നറിയിപ്പ്. അതിശക്ത മഴയ്ക്ക് സാധ്യത!...    ശബരിമലയിലും ചെന്നൈ: ഫെങ്കൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ തമിഴ്‌നാടിലും പുതുച്ചേരിയിലുമായി 8 പേർ മരണപ്പെട്ടു. കേരളത്തിലും മഴ കനക്കുമെന്നു...

ബാബ സിദ്ദിഖി കൊലപാതകം / പ്രതികൾക്കെതിരെ മോക്കാ ചുമത്തി ക്രൈം ബ്രാഞ്ച്

  മുംബൈ: മുതിർന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ബാബ സിദ്ദിഖിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 26 പേർക്കെതിരെ ക്രൈംബ്രാഞ്ച് ,മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ്...

പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം: വി ഡി സതീശന്‍

തിരുവനന്തപുരം: സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചു. പേരുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ സത്യസന്ധരായ...

അതിതീവ്ര മഴയ്ക്ക് സാധ്യത” നാളെ നാല് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട്...

മംഗലപുരത്തും അസ്വാരസ്യം ; CPMഏരിയ സമ്മേളനത്തില്‍ നിന്നും ഏരിയ സെക്രട്ടറിയുടെ ഇറങ്ങിപ്പോക്ക്

  തിരുവനന്തപുരം: മംഗലപുരം ഏരിയ സമ്മേളനത്തിനിടയിൽ ഏരിയ സെക്രട്ടറിയുടെ ഇറങ്ങിപ്പോക്ക് ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ ഏരിയ സെക്രട്ടറി മധു മുല്ലശേരിയാണ് ഇറങ്ങിപ്പോയത്. മധു...