News

സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം:തള്ളി സുപ്രീം കോടതി

ന്യൂഡൽഹി :  സ്ത്രീകളുടെ ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ഇത്തരം നിർബന്ധിത അവധി സ്ത്രീകൾക്കു ജോലി നൽകാനുള്ള താൽപര്യം...

റേഷൻ വ്യാപാരികൾ ഇന്നും നാളെയുമായി കടയടപ്പ് സമരത്തിൽ

  തിരുവനന്തപുരം : വേതന പരിഷ്കരണം ആവശ്യപ്പെട്ടു റേഷൻ വ്യാപാരികളുടെ ഭൂരിഭാഗം സംഘടനകളും ഇന്നും നാളെയുമായി കടയടപ്പ് സമരത്തിൽ. സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു. സിഐടിയു ഉൾപ്പെടെ...

ചെന്നൈയിലെ കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായി

ചെന്നൈ :  കനത്ത മഴയെത്തുടർന്ന്  ചെന്നൈയിലെ അനകാപുത്തൂർ മേഖലയിലെ തെരുവുകൾ  വെള്ളത്തിനടിയിലായതായി. വെള്ളക്കെട്ട് റോഡിലൂടെ നടക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥികളും സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള താമസക്കാരെ . വെള്ളം...

കേരളത്തിൽ ബിജെപി വോട്ട് ചോർത്തുന്നു; എം.എ.ബേബി

തിരുവനന്തപുരം : സിപിഎമ്മിൽനിന്നും മറ്റു പാർട്ടികളിൽനിന്നും ബിജെപി കേരളത്തിൽപോലും വോട്ടു ചോർത്തുന്നുവെന്നത് ഉത്കണ്ഠാജനകമാണെന്നു പിബി അംഗം എം.എ.ബേബി. 2014നെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടുവിഹിതം ഇരട്ടിയായി. ഈ പ്രവണത...

ആദ്യം റഷ്യൻ യാത്രയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു

ന്യൂഡൽഹി : യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷം ആദ്യ റഷ്യൻ യാത്രയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണയേകുന്ന പങ്കാളിത്തമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നു മോദി...

നരേന്ദ്ര മോദിക്കും എതിരായ ആയുധമാക്കി മാറ്റി കോൺഗ്രസ്

ഡൽഹി: രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ബി ജെ പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായ ആയുധമാക്കി മാറ്റി കോൺഗ്രസ്. കലാപം നടന്നതിന് ശേഷം രാഹുൽ ഇത്...

പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം: സ്വാഭാവിക നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നേരത്തേയുണ്ടെന്നും, ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടന്നാൽ അതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.ഷംസുദ്ദീൻ എംഎൽഎയുടെ...

കരുവന്നൂർ സഹകരണ ബാങ്കിൽനിന്നുപിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിനു വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) തിരിച്ചടി. ബാങ്കിൽനിന്നു പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിനു വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു....

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് അലമാരയ്ക്കുള്ളിൽ

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് അലമാരയ്ക്കുള്ളിൽ നിർമിച്ച രഹസ്യ അറകളിൽ. അലമാരയുടെ വാതിൽ തുറന്നാൽ രഹസ്യ...

അജ്മലിന്‍റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു

കോഴിക്കോട് : തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച പ്രശ്നത്തിന് പരിഹാരമായി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ...