ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹനനിരയിലെ കർവ് EV വിപണിയില്‍ എത്തി
ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹനനിരയിലെ പുത്തര്‍ താരമായ കര്‍വ് ഇ.വി. വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ നാല് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ വില...
