News

കുംഭ ഭരണി.

രഞ്ജിത്ത് രാജതുളസി കുംഭ മാസത്തിലെ ഭരണി നാള്‍ ദേവീക്ഷേത്രങ്ങളില്‍ പ്രധാനമാണ്‌. ഈ മാസങ്ങളില്‍ ദേവി ദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത്‌ സമസ്ത ജീവിത വിജയങ്ങളും നേടിത്തരുമെന്നാണ്‌...

കെഎസ്ആർടിസിയിലെ പെൻഷൻ രണ്ടാഴ്ചക്കുള്ളിൽ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി:  കെഎസ്ആർടിസിയിലെ പെൻഷൻ കുടിശിക രണ്ടാഴ്ചക്കകം നൽകുമെന്ന് ഹൈക്കോടതിയിൽ സർക്കാർ. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാകും തുക കണ്ടെത്തുക. കൺസോർഷ്യവുമായി എംഒയു ഉടൻ ഒപ്പ് വയ്ക്കുമെന്നും സർക്കാർ...

ആരിഫ് മുഹമ്മദ് ഖാനെതിരെ വിവിധ ഇടങ്ങളിൽ കരിങ്കോടി പ്രതിഷേധവുമായി എസ്എഫ്ഐ

തൃശ്ശൂർ. ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവിധ ഇടങ്ങളിൽ കരിങ്കോടി പ്രതിഷേധവുമായി എസ്എഫ്ഐ. നാൽപ്പതിലധികം എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഒരു...

സിഎംആര്‍എല്ലിനുള്ള ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം ;ഉത്തരവിറക്കിയത് 2023 ഡിസംബർ 18ന്

തിരുവനന്തപുരം: സിഎംആര്‍എലിനുള്ള ഖനന  അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം മാത്രം.ഉത്തരവ് ഇറക്കിയത് 2023 ഡിസംബർ 18ന്. .2019 ലെ കേന്ദ്ര നിയമ പ്രകാരം തന്നെ കരാർ...

ശംഭുവിൽ തമ്പടിച്ച് ആയിരക്കണക്കിന് കർഷകർ; കേന്ദ്രവുമായി വ്യാഴാഴ്ച ചർച്ച.

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. അതുവരെ കര്‍ഷകര്‍ സമാധാനപരമായി തലസ്ഥാനത്ത് തുടരുമെന്നും ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമം നടത്തില്ലെന്നും കര്‍ഷക സംഘടനാ...

ഷാന്‍ വധക്കേസ്: ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി സ്വീകരിച്ചു

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു. കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ ആലപ്പുഴ അഡീഷണല്‍...

ഒളിച്ചുകളി തുടര്‍ന്ന് സര്‍ക്കാര്‍; കേരളീയത്തിന്‍റെ കണക്കുകളില്‍ നിയമസഭയിലും മറുപടിയില്ല

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് കണക്കുകൾ നിയമസഭയിലും പുറത്ത് വിടാതെ സർക്കാർ. എംഎൽഎമാരുടെ ചോദ്യത്തിന് വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള കേരള സദസിൽ മന്ത്രിമാരുടെ വാഹനങ്ങൾ...

കെഎസ്ആര്‍ടിസിയിലെ പെൻഷൻ; കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി.പെൻഷൻ ലഭിക്കാത്തതിനെതിരെ കെ.എസ്.ആർ.ടി.സി.യിലെ പെൻഷൻകാർ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ വിശദീകരണത്തിനായി ചീഫ് സെക്രട്ടറി,ഗതാഗത സെക്രട്ടറി എന്നിവർ ഓൺലൈന് വഴി കോടതിയിൽ...

ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും, നാട്ടുകാർ രോഷത്തിൽ

വയനാട്: മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം നാലാം ദിവസത്തിൽ. ഇന്നത്തെ നടപടികൾ വനംവകുപ്പ് ആരംഭിച്ചു. ആനയുടെ സിഗ്നൽ...

വന്യജീവി ആക്രമണം തടയാന്‍ മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തും; നടപടികളുമായി സര്‍ക്കാര്‍….

തിരുവനന്തപുരം : വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ തടയാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം...