News

നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം

  പത്തനംതിട്ട: പരേതനായ എഡിഎം നവീൻബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം അനുവദിച്ചു .തസ്തിക തീരുമാനം പിന്നീട് .നടപടി മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച്‌ .പത്തനംതിട്ട കളക്ട്രേറ്റിലേക്കാണ് മാറ്റം...

സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാറിന് തിരിച്ചടി / പരിശോധനയിൽ ന്യുനതകൾ കണ്ടെത്തി

    തിരുവനന്തപുരം/ ന്യുഡൽഹി : സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാറിന് തിരിച്ചടി.റെയിൽവേ മന്ത്രാലയത്തിന്റെ പരിശോധനയിൽ പരിശോധനയിൽ ന്യുനതകൾ കണ്ടെത്തിയതിനെ തുടർന്ന് ഡിപിആർ കേന്ദ്ര റെയിൽവേ...

ഡൽഹിയിൽ കൂട്ടകൊലപാതകം!കൊലയാളിയെ പോലീസ് തിരയുന്നു

  ന്യുഡൽഹി: ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ സൗത്ത് ഡൽഹിയിലെ നെബ് സരായ് ഭാഗത്താണ് ഒരു പെൺകുട്ടിയും മാതാപിതാക്കളും വസതിയിൽ...

BJP നിയമസഭാ കക്ഷി നേതാവായി ഫഡ്‌നാവിസിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു

മുംബൈ: ഭാരതീയ ജനതാ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി ദേവേന്ദ്ര  ഫഡ്‌നാവിസിനെ ഐകകണ്‌ഠേന തിരഞ്ഞെടുത്ത് , അദ്ദേഹത്തിന് മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയാകാനുള്ള വഴിയൊരുക്കി. സ്ഥാനാർത്ഥികളാരും മറ്റുപേരുകൾ നിർദ്ദേശിക്കാത്തതിനെ...

സുവർണ്ണ ക്ഷേത്രത്തിൽ , സുഖ്ബീർ ബാദലിനെ വെടിവെച്ച്‌ കൊലപ്പെടുത്താൻ ശ്രമം. ഒരാൾ അറസ്റ്റിൽ

  പാഞ്ചാബ് :അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന് പുറത്ത് എസ്എഡി നേതാവ് സുഖ്ബീർ സിംഗ് ബാദലിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുവർണ്ണ ക്ഷേത്രത്തിന് പുറത്ത്...

അഭിമന്യുവിൻ്റെ കൊലപാതകം: വിചാരണ ഇന്നാരംഭിക്കും

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിൻ്റെ കൊലപാതക കേസിലെ പ്രാരംഭ വിചാരണ നടപടികൾ ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്....

രാഹുൽ മാങ്കൂട്ടത്തിലും യു ആർ‌ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞടെുപ്പിൽ വിജയിച്ച യുഡഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട യു ആർ‌ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശങ്കരനാരായണൻ തമ്പി ഹാളിൽവെച്ച്...

തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് : ഒരു മരണം

കൊല്ലം: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ...

12 കോടിയുടെ ഭാഗ്യം ആരെത്തേടിയെത്തും: പൂജാ ബമ്പർ നറുക്കെടുപ്പ് എന്ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക്, ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം...