ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം, ചില്ല് തകർന്നു
മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. രണ്ട് വാഹനങ്ങളുടെ ചില്ല് തകർന്നു. മഹാരാഷ്ട്രയിലെ താനയിൽ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന്...
