News

അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കാണാതായിട്ട് ഒരുമാസം പിന്നിടുന്നു. ജൂലായ് 16-ന് രാവിലെ 8:45ഓടെയുണ്ടായ മണ്ണിടിച്ചിലിലാണ് തടി കയറ്റിയ ലോറിയുമായി മലപ്പുറത്തെ എടവണ്ണയിലേക്ക്...

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പുതിയ നിയമാവലിയുമായി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരായ കുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ പുതിയ നിയമാവലിയുമായി സി.ബി.എസ്.ഇ. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മറ്റ് കുട്ടികള്‍ക്കൊപ്പം തന്നെ തുല്യ അവകാശം നല്‍കണമെന്ന് നിയമാവലിയില്‍ പറയുന്നു. വിദ്യാഭ്യാസം, കായികം...

ഓണക്കാലത്ത്‌ വിലക്കയറ്റം കുറയ്ക്കാൻ സപ്ലൈകോയ്‌ക്ക്‌ 225 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഓണക്കാലത്ത്‌ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം...

22-കാരിയെ കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ 22-കാരിയെ കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന രാജ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട പെൺകുട്ടി മറ്റൊരാളുമായി അടുപ്പത്തിലാണെന്നാരോപിച്ചായിരുന്നു...

വനിതാ ഡോക്ടറുടെ കൊലപാതകം;കേരളത്തിലും ഡ്യൂട്ടി ബഹിഷ്‌കരിക്കും

 തിരുവനന്തപുരം: കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിലും ഡോക്ടർമാർ സമരത്തിനിറങ്ങും. കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ (കെ.എം.പി.ജി.എ)...

പുഞ്ചിരിമട്ടം വാസയോഗ്യമല്ല വിദ​ഗ്ധ സംഘം

കൽപറ്റ: ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടത്ത് താമസം സുരക്ഷിതമല്ലെന്ന് ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായി. ദുരന്തമേഖലകളിലെ വിദ​ഗ്ധ സംഘത്തിന്റെ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച...

വിപണിയിലെ സ്വർണ്ണത്തിന്റെ നിരക്ക് അറിയാം

സെപ്റ്റംബറില്‍ സ്വർണ്ണ നിരക്ക് വിണ്ടും കുറയ്ക്കുമെന്നാണ് അഭ്യൂഹം. ഈ തീരുമാനം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.ആഗസ്റ്റ് മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം. ആഗസ്റ്റ് 1- 51,600, ആഗസ്റ്റ്...

ജനിച്ച ശേഷം കു‍ഞ്ഞിന് പാൽ കൊടുത്തില്ല, പൊക്കിൾക്കൊടി മുറിച്ചതും ഡോണ

ആലപ്പുഴ : കിടപ്പുമുറിയിൽ പുലർച്ചെ ആരോരുമറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ പൊതിഞ്ഞ് സൂക്ഷിച്ചത് വീടിന്റെ പാരപ്പറ്റിലും പടിക്കെട്ടുകൾക്കു താഴെയും. മണിക്കൂറുകൾക്കു ശേഷം ആൺസുഹൃത്തായ തോമസ് ജോസഫിന്റെ പക്കൽ...

എല്ലാ ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്...

സംസ്ഥാനത്ത് വൈറൽ ന്യുമോണിയ പടരുന്നു

കോഴിക്കോട് : കേരളത്തിൽ ഇൻഫ്ലുവൻസ എ. വിഭാഗത്തിൽപ്പെട്ട വൈറൽ ന്യുമോണിയ പടരുന്നു. മലബാർമേഖലയിൽ അസുഖം വലിയതോതിൽ വ്യാപിക്കുന്നുണ്ട്. എച്ച്‌1 എൻ1, എച്ച്3 എൻ2 എന്നിവയാണ് പടരുന്നത്. പനിയും...