News

കോട്ടയം നഴ്സിങ് കോളജിലെ പൈശാചിക റാഗിങ്; 5 പ്രതികൾക്കും ജാമ്യം

കോട്ടയം: കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. 5 സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവർക്കാണ്...

സഹകരണ ബാങ്ക് തട്ടിപ്പ്കേസ് : മുന്‍മന്ത്രി എ സി മൊയ്തീന്‍, സിപിഐ എം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരെ പ്രതി ചേര്‍ക്കാന്‍ അനുമതി.

തൃശൂർ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രി എ സി മൊയ്തീന്‍, സിപിഐഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരെ...

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരെ വീണ്ടും പരാതി

എറണാകുളം :പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അഡ്വക്കേറ്റ് പി ജി മനുവിന് എതിരെയാണ് ആരോപണം. ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ്...

മൊബൈൽ തകരാർ പരിഹരിച്ചില്ല ; സർവീസ് സെന്‍ററിന് 21,700 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

എറണാകുളം : മൊബൈൽ ഫോൺ തകരാർ പരിഹരിച്ച് നൽകാതിരുന്ന മൊബൈൽ സർവീസ് സെന്‍ററിന് പിഴയിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മി. 21,700 രൂപ നഷ്‌ടപരിഹാരം നല്‍കാനാണ് ...

യുക്തിവാദിയും എഴുത്തുകാരനുമായ സനല്‍ ഇടമറുക് അറസ്റ്റില്‍

ന്യൂഡൽഹി: സനല്‍ ഇടമറുകിനെ അറസ്റ്റ് ചെയ്തതായി ഫിന്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.ഒരു മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ മാര്‍ച്ച്‌ 28ന് പോളണ്ടിലെ വാര്‍സായിലെ മോഡ്‌ലിന്‍ വിമാനത്താവളത്തില്‍ വച്ചാണ്...

ജോസഫ് ടാജറ്റ് മാറില്ല; ബാക്കിയെല്ലാ ഡിസിസി അദ്ധ്യക്ഷന്‍മാരും മാറും

തിരുവനന്തപുരം: സംസ്ഥാനത്ത് തൃശ്ശൂര്‍ ഒഴികെ ബാക്കി 13 ജില്ലകളിലെയും ഡിസിസി അദ്ധ്യക്ഷന്‍മാരും മാറും. കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് അദ്ധ്യക്ഷന്‍മാരെ മാറ്റാനുള്ള തീരുമാനം. മാറാനുള്ള സന്നദ്ധത ഡിസിസി അദ്ധ്യക്ഷന്‍മാരും...

ഗുരുവായൂരപ്പന് സ്വർണ്ണക്കിരീട വഴിപാട്

തൃശൂർ : തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തൻ 36 പവൻ തൂക്കം വരുന്ന സ്വർണ കിരീടം ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു .ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ...

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം.എസ്.സി തുര്‍ക്കി വിഴിഞ്ഞത്ത്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്‌സി തുര്‍ക്കി ബുധനാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമഖത്ത് അടുപ്പിക്കുന്നത്. മാത്രമല്ല, ദക്ഷിണേഷ്യയില്‍ ഒരു...

നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണു മരണം 98 ആയി; 160ഓളം പേര്‍ക്ക് പരിക്ക്

സാൻ്റോ ഡൊമിംഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്ന് മരിച്ചവരുടെ എണ്ണം 98 ആയി. അപകടത്തിൽ 160ൽ അധികമാളുകൾക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം...

സിംഗപ്പൂര്‍ സ്‌കൂളിലെ തീപിടുത്തം :പവന്‍ കല്യാണിന്‍റെ മകന്‍ അപകടനിലതരണം ചെയ്തു.

അമരാവതി: സിംഗപ്പൂര്‍ റിവര്‍വാലിയിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ മകന്‍ മാര്‍ക്ക് ശങ്കറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. മൂന്ന് ദിവസം കൂടി...