ഭാരത് മാട്രിമോണി ഉൾപ്പടെയുള്ള 10 പ്രമുഖ ആപ്പുകളെ പ്ലെ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ
സേവന ഫീസുമായി ബന്ധപ്പെട്ട തർക്കത്തിൽ ഭാരത് മാട്രിമോണി ഉൾപ്പടെയുള്ള പ്രമുഖ ആപ്പുകളെ പ്ലെ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ.പത്ത് ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾക്കാണ് ഗൂഗിളിന്റെ വിലക്ക്....