News

ഇക്കാര്യം നിർബന്ധമായും ചെയ്തിരിക്കണം, അല്ലെങ്കിൽ പെടും; വണ്ടി പൊളിച്ചുവിൽക്കാൻ ഉദ്ദേശമുണ്ടോ

പഴയ ഉപയോഗശൂന്യമായ വാഹനങ്ങള്‍ വീട്ടില്‍ കിടന്ന് നശിക്കുന്നതു കണ്ട് ആക്രിവിലയ്ക്ക് വിറ്റൊഴിവാക്കാനുള്ള പ്ലാനില്‍ ആണോ? ആക്രിക്കാര്‍ക്ക് പൊളിച്ചുകൊടുക്കുന്നതെല്ലാം കൊള്ളാം, അതിനുമുന്‍പ് ചില നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിറ്റുകിട്ടിയ തുകയും...

വന്ദേഭാരത് സ്ലീപ്പർ നിർമാണം വിലയിരുത്തി മന്ത്രി; Ashwini Vaishnaw

  ബെം​ഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിലെ ബിഇഎംഎല്ലിലെത്തിയ മന്ത്രി കോച്ചുകളടക്കം സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തി....

കാലവസ്ഥാ പ്രവചനം കൃത്യമല്ലേ? മഴ പെയ്യുമെന്ന് പറഞ്ഞാൽ പെയ്യില്ല, അറിയിപ്പില്ലെങ്കിൽ തോരാമഴ

മഴയ്ക്ക് വേണ്ടി മാനം കറുത്താല്‍ ചങ്കിടിക്കുന്ന അവസ്ഥയിലാണ് നമ്മളൊക്കെ. അതിനിടയില്‍ പെയ്യുമെന്ന് പറയുന്ന മഴ പെയ്യാതിരിക്കുക, അറിയിപ്പില്ലാതിരിക്കുമ്പോഴും മഴ പെയ്യുക അങ്ങനെ പല വിരോധാഭാസങ്ങള്‍. ഇങ്ങനെവരുമ്പോള്‍ വിമര്‍ശനവും...

ഉത്തരവാദിത്തം നിർവഹിച്ചില്ല;കള്ളത്തരങ്ങൾ നടക്കുന്നു, പി. ശശി പരാജയം – പി.വി അൻവർ

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി. ശശി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ശശി ഉത്തരവാദിത്തം...

വൈറലായ ടിക് ടോക് വീഡിയോയെക്കുറിച്ചും സൈബർ ആക്രമണത്തെക്കുറിച്ചും നടി: ഷാലിൻ സോയ

നടൻ ഇടവേള ബാബുവുമൊരുമിച്ചുള്ള ഒരു ടിക് ടോക് വീഡിയോയുടെ പേരിൽ കനത്ത സൈബർ ആക്രമണമായിരുന്നു നടി ശാലിൻ സോയ നേരിട്ടത്. ഇപ്പോൾ ഇതിനെതിരെ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണവർ. അതൊരു...

മലയാള സിനിമയിലുള്ളത് പവർ ​ഗ്രൂപ്പല്ല, കൂട്ടുകെട്ട്, കാസ്റ്റിങ് കൗച്ച് ഉണ്ട് -ബി.ഉണ്ണിക്കൃഷ്ണൻ

കൊച്ചി: സർക്കാർ രൂപീകരിക്കുന്ന സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് മാറിനിൽക്കില്ലെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണിക്കൃഷ്ണൻ. തനിക്കെതിരെ പരാതി നൽകാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട്...

കള്ളന്റെ വാക്ക് കേട്ട് എൻ്റെ ഹൃദയം പിടഞ്ഞു; ‘ഇവള് വിളിച്ചിട്ട് രാത്രിയിൽ ഞാൻ ചെന്നതാ’

അമ്മ: 'മോനേ നിന്റെ അച്ഛന്‍ നമ്മളെ വിട്ട് പോയടാ' സുധി: അമ്മേ എന്റെ അച്ഛന്‍ ( ബാക്കി പറയാന്‍ കഴിയാതെ വിക്കി വിക്കി നില്‍ക്കുന്നു) അമ്മ: (കരഞ്ഞ്...

കാരവനുകളിലെ ഒളിക്യാമറ വിഷയത്തിൽ കേസിനില്ല: രാധിക ശരത്കുമാർ

  ചെന്നൈ∙ മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നതിനു പിന്നിൽ ഡബ്ല്യുസിസിയുടെ പങ്ക് നിർണായകമെന്ന് നടി രാധിക ശരത്കുമാർ. വാർത്താ ഏജൻസിയായ എഎൻഐയോടു സംസാരിക്കുകയായിരുന്നു അവർ....

മുറിവാലൻ കൊമ്പൻ ചരിഞ്ഞു; ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരുക്ക്

  ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരുക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ കൊമ്പനെ ഇന്നലെയാണ്...

മധ്യപ്രദേശിൽ ട്രക്കിൽനിന്ന് 11 കോടി രൂപ വിലമതിക്കുന്ന 1500-ഓളം ഐഫോണുകൾ കവർന്നു.

സാഗര്‍: മധ്യപ്രദേശിലെ നഗരത്തില്‍ വന്‍ മോഷണം. കണ്ടെയ്‌നര്‍ ട്രക്കില്‍ നിന്ന് 11 കോടി രൂപ വിലമതിക്കുന്ന 1500-ഓളം ഐഫോണുകള്‍ മോഷ്ടിക്കപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ചെന്നൈയിലേക്ക് ഐഫോണുകള്‍...