News

അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് വീണു; 23 സൈനികരെ കല്ലുകളാക്കി; വെളിപ്പെടുത്തലുമായി CIA രേഖ

ശീതയുദ്ധകാലത്ത് ഭൂമിയില്‍ അന്യഗ്രഹജീവികള്‍ വന്നുവെന്ന വിചിത്രമായ വെളിപ്പെടുത്തലുമായി യുഎസ് ചാരസംഘടന സിഐഎയുടെ രഹസ്യരേഖ. സോവിയറ്റ് യൂണിയന്റെ സൈനികരെയാണ് അന്യഗ്രഹജീവികള്‍ കല്ലാക്കി മാറ്റിയതെന്നും 2000-ത്തില്‍ പരസ്യമാക്കിയ സിഐഎയുടെ രഹസ്യരേഖയില്‍...

നാഷണൽ ഹെറാൾഡ് കേസ്; സോണിയയ്ക്കും രാഹുലിനെതിരെയും കുറ്റപ്പത്രം സമർപ്പിച്ച് ED

ന്യുഡൽഹിഃ  സോണിയ ഗാന്ധിയേയും, രാഹുല്‍ഗാന്ധിയേയും ഒന്നും രണ്ടും പ്രതികളാക്കി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം നല്‍കി ഇഡി. 25ന് കേസ് ഡയറി ഹാജരാക്കാന്‍ ഇഡിക്ക് പ്രത്യേക കോടതി...

മലയാളി ബോളിവുഡ് നർത്തകി, ശ്വേതാ വാര്യരുടെ നൃത്തം ഗുരുവായൂരിൽ

മുംബൈ :  പുതു തലമുറയിലെ അറിയപ്പെടുന്ന നർത്തകിയും മുംബൈ മലയാളിയുമായ ശ്വേതാ വാരിയർ മെയ് 4 ഞായറാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം...

കെ കെ രാഗേഷി അഭിനന്ദനവുമായി ദിവ്യ എസ് അയ്യർ ഐ എ എസ്

തിരുവനന്തപുരം: കണ്ണൂ‍ർ സിപിഐഎം ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തതിന് പിന്നാലെ അഭിനന്ദനവുമായി ദിവ്യ എസ് അയ്യർ ഐ എ എസ്. ഇൻസ്റ്റഗ്രാമിലാണ് ദിവ്യ എസ്...

2 മക്കളേയും ചേർത്ത് അഭിഭാഷകയായ യുവതി ആറ്റിൽ ചാടി മരിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ചു. ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റൂട്ടില്‍ പള്ളിക്കുന്നില്‍ പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും അഞ്ചും...

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; അച്ഛനെയും മകനെയും കൊലപ്പെടുത്തിയ 2 പേർ പിടിയിൽ

പശ്ചിമ ബംഗാൾ :  മുർഷിദാബാദ് ധുലിയാനിലെ വഖഫ് നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ 2 പേർ പിടിയിൽ. കാലു, ദിൽദാർ എന്നീ...

മക്കളെ മുറിയിൽ പൂട്ടിയിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

വയനാട്: കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ സ്വദേശിനി ലിഷ(39) ആണ് കൊല്ലപ്പെട്ടത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ജിൻസൺ (43) ​ഗുരുതരാവസ്ഥയിൽ...

മകനുവേണ്ടി പവൻ കല്യാണിന്റെ ഭാര്യ തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്തു

ഹൈദരാബാദ്: നടനും ആന്ധാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ഭാര്യ അന്ന ലെഷ്‌നേവ തിരുപ്പതി ക്ഷേത്രത്തിൽ എത്തി തലമുണ്ഡനം ചെയ്തു. മകൻ മാർക്ക് ശങ്കറിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ...

റീൽസ് എടുക്കാൻ അപകടകരമായി കാർ ഓടിച്ച കോളജ് വിദ്യാർഥികൾ പിടിയിൽ

മുംബൈ: നവി മുംബൈയിൽ റീൽസ് ചിത്രീകരിക്കാനായി അപകടകരമായി കാർ ഓടിച്ച യുവാക്കൾ പിടിയിൽ.  കാറിന്റെ ഡിക്കിയിൽ കൈ പുറത്തേക്ക് കാണും വിധം ആളെ കിടത്തിയായിരുന്നു അപകടയാത്ര. റോഡിൽ...

ജനങ്ങൾ നിയമ പോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജു

എറണാകുളം: മുനമ്പത്തെ ജനങ്ങൾ ഭൂമി പ്രശ്‌നത്തിൽ നിയമ പോരാട്ടം തുടരേണ്ടി വരുമെന്ന് സൂചിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു. വഖഫ് നിയമ ഭേദഗതിയെ കുറിച്ച്...