സിനിമാസ്റ്റൈൽ മോഷണം; ആഭരണങ്ങളുമായി പോയവരെ ആക്രമിച്ച് സ്വർണവും കാറും തട്ടിക്കൊണ്ടുപോയി: തൃശൂർ
തൃശൂർ ∙ രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന രണ്ടര കിലോഗ്രാമിലേറെ സ്വർണമാലകളുമായി സഞ്ചരിച്ച രണ്ടുപേരെ ആക്രമിച്ചു ക്രിമിനൽ സംഘം കാറും സ്വർണവും തട്ടിയെടുത്തു കടന്നു. കോയമ്പത്തൂരിലെ സ്വർണാഭരണ നിർമാണശാലയിൽ...