News

 വിഐപി ദർശനം: ഭക്തർക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് :ഹൈക്കോടതി

പത്തനംതിട്ട : ശബരിമലയിൽ നടൻ ദിലീപിന് വിഐപി പരിഗണനയിൽ ദർശനം അനുവദിച്ചതിൽ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെയാണ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. വിഐപി ദർശനം...

KCS -പൻവേൽ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ

നവിമുംബൈ: ഓണാഘോഷത്തിൻ്റെ ഭാഗമായി 'കേരളീയ കൾച്ചറൽ സൊസൈറ്റി' പനവേൽ - റായ്ഗഡിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് പുരുഷ- വനിതാ വടംവലി മത്സരം നാളെ ഡിസംബർ 8 ന്,...

വയനാട് ദുരന്തം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കൂ: ഹൈക്കോടതി

കൊച്ചി: സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും...

ഹേമ കമ്മിറ്റി റിപ്പോർട്ട്: വിവരാവകാശ കമ്മീഷന്‍ വിധി പറയല്‍ മാറ്റി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ട്വിസ്റ്റ്. സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ചു. ഈ...

നവീന്‍ ബാബുവിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍ : കണ്ണൂര്‍ മുന്‍ എ ഡി എം കെ നവീന്‍ ബാബുവിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയാസ്പദമായ പരുക്കുകള്‍ ഒന്നും തന്നെ നവീന്‍ ബാബുവിന്റെ...

മുൻ കാമുകനെ കൊലപ്പെടുത്തിയ കേസിൽ ​ഗുണ്ടാ നേതാവായ യുവതി അറസ്റ്റിൽ

മുൻ കാമുകനെ കൊലപ്പെടുത്തിയ കേസിൽ ​ഗുണ്ടാ നേതാവായ യുവതി അറസ്റ്റിൽ. കാരൻ ജൂലിയത്ത് ഒഗീഡ റോഡ്രിഗസ് എന്ന യുവതിയെയാണ് കൊളംബിയൻ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകമടക്കം നിരവധി...

കൂട്ടബലാത്സം​ഗത്തിനിരയാക്കിയ സ്കൂൾ വിദ്യാർത്ഥിനി ജീവനൊടുക്കി

സഹപാഠികൾ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ സ്കൂൾ വിദ്യാർത്ഥിനി ജീവനൊടുക്കി. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് വെള്ളിയാഴ്ച്ച വീടിനുള്ളിൽവച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച സ്കൂളിൽവച്ച് പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായെന്നും പ്രതികൾ...

ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിൻ്റെ കര്‍ദ്ദിനാൾ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാൻ: ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായി ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ ഇന്ന് വത്തിക്കാനിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ്...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിയ പേജുകള്‍ വെളിച്ചത്തേയ്ക്ക്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ ഒഴിവാക്കിയെന്ന പരാതിയില്‍ വിവരാവകാശ കമ്മീഷന്‍ നാളെ വിധി പറയും. കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ആണ് വിധി പറയുക....

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന യോഗത്തിൽ മഹാരാഷ്ട്ര ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യും. കേരളത്തിലെ...