6.5 ലക്ഷം രൂപയുടെ ഐപിഎൽ ജേഴ്‌സി മോഷണം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍
മുംബൈ : വാങ്കഡെ സ്റ്റേഡിയത്തിലുള്ള ബിസിസിഐ ഓഫീസിൽ നിന്ന് 6.5 ലക്ഷം രൂപ വിലമതിക്കുന്ന ഐപിഎൽ ജേഴ്‌സികൾ മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍. 261 ജേഴ്‌സികളാണ് ജീവനക്കാരനായ...
