ആർ. എം .പുരുഷോത്തമ ൻ്റെ നിര്യാണം – അനുശോചനയോഗം നാളെ
മുംബൈ: മാട്ടുംഗയിലെ പ്രമുഖ വസ്ത്ര വ്യാപാരിയും സാമൂഹിക രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്ന ആർ.എം.പുരുഷോത്തമൻ്റെ ദേഹവിയോഗത്തിൽ അനുശോചനമർപ്പിച്ച് കൊണ്ട് ബോംബെ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നാളെ (ഓക്‌ടോ.06) ഞായറാഴ്ച വൈകുന്നേരം...