മകൻ ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടു, ഇപ്പോ ജോലിയില്ല; ഒരു ലക്ഷം രൂപ കടം: മേധ പട്കർക്കു മുന്നിൽ കരഞ്ഞ് മുരുകൻ
മേപ്പാടി∙ പ്രമുഖ പരിസ്ഥിത – സാമൂഹിക പ്രവർത്തക മേധ പട്കറിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ. മനോരമ ഓൺലൈൻ സംഘത്തിനൊപ്പം ഉരുൾപൊട്ടൽ മേഖലകൾ...
