5000 റോക്കറ്റുകളിൽ തുടങ്ങിയ യുദ്ധം; ഇന്നും നരകയാതനയിൽ ഒരു ജനത: ഇസ്രയേല്‍ നേടിയോ മൂന്നു ലക്ഷ്യങ്ങള്‍?
ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളുടെയും വ്യോമാക്രമണ പ്രതിരോധ കവചമായ അയണ്‍ ഡോമിന്റെയും കണ്ണുവെട്ടിച്ച് ടെല്‍ അവീവില്‍ ഹമാസിന്റെ ആക്രമണം. ‘ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ലഡ്’ എന്ന പേരില്‍ നടത്തിയ...