News

നാളെ ലോകാവസാനമാകുമോ ? ; റിയോ തത്സുകിയുടെ പ്രവചനം അടിസ്ഥാന രഹിതമെന്ന് ശാസ്ത്രലോകം

ജപ്പാനീസ് മാംഗ ആർട്ടിസ്റ്റും, ആത്മീയ പ്രവാചകനുമായ റിയോ തത്സുകിയുടെ പ്രവചനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. കൊമിക് സീരീസ്—The Future I Saw എന്ന 1999-ൽ തുടക്കമിട്ട്...

ദൈനംദിന കലോറി ഉപഭോഗത്തിൽ കേരളം ദേശീയ ശരാശരിയെക്കാള്‍ പിന്നിൽ

ന്യുഡൽഹി : ദൈനംദിന കലോറി ഉപഭോഗത്തിൽ കേരളം ഇതര സംസ്ഥാനങ്ങളേക്കാളും പിന്നിലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം പുറത്തു വിട്ട റിപ്പോർട്ട്. 'ഇന്ത്യയിലെ പോഷകാഹാര ഉപഭോഗം'...

“ചൈനയും തുര്‍ക്കിയും പാകിസ്ഥാനെ സഹായിച്ചു ” ; ലെഫ്. ജനറല്‍ രാഹുല്‍ ആര്‍ സിങ് (Video)

ന്യൂഡൽഹി: 'ഓപ്പറേഷന്‍ സിന്ദൂർ ' സമയത്ത് ചൈനയും തുര്‍ക്കിയും പാകിസ്ഥാന് എല്ലാ വിധ സഹായങ്ങളും നല്‍കിയിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (കേപ്പബിലിറ്റി ഡെവലപ്‌മെന്‍റ് ആൻഡ്...

ലണ്ടനിൽ സ്‌ത്രീധന പീഡനത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം: ഡൽഹിയിൽ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: ലണ്ടനിൽ  സ്‌ത്രീപീഡനത്തെ തുടർന്ന് ഇന്ത്യൻ വനിത കൊല്ലപ്പെട്ട സംഭവത്തിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മരിച്ച യുവതിയുടെ ഭർത്താവ്, ഭർത്താവിൻ്റെ സഹോദരി, മാതാപിതാക്കള്‍ മറ്റ് രണ്ട്...

വെന്റിലേറ്റർ സഹായവും ഡയാലിസിസും തുടരുന്നു; വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‍യുറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. വെന്റിലേറ്റർ സഹായത്തോടുകൂടിയാണ് ജീവൻ നിലനിർത്തുന്നതെന്നും ഡയാലിസിസ്...

80 -ാം ജന്മദിനത്തിൽ 10,000 അടി ഉയരത്തിൽ പറന്ന് ഇന്ത്യൻ വനിത

80 -ാം ജന്മദിനത്തിൽ 10,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിംഗ് നടത്തി ലോക റെക്കോർഡ് തന്നെ നേടിയെടുത്തു കഴിഞ്ഞു ഇന്ത്യക്കാരിയായ ഡോ. ശ്രദ്ധ ചൗഹാൻ. ടാൻഡം...

ദലൈലാമയുടെ പിൻഗാമി; ചൈനയുടെ വാദം തള്ളി കേന്ദ്ര സർക്കാർ

ദില്ലി: ടിബറ്റൻ ആത്മീയ ആചാര്യനായ ദലൈലാമയുടെ പിൻഗാമിയെ നിർണ്ണയിക്കുന്ന കാര്യത്തിലുള്ള ചൈനയുടെ വാദം കേന്ദ്ര സർക്കാർ തള്ളി. പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമയ്ക്ക് മാത്രമേ അവകാശമുള്ളു എന്ന് കേന്ദ്ര...

ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം

കോട്ടയം : മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുന്നത് . ബിന്ദുവിന്റെ...

ആക്രിക്കച്ചവടം ചെയ്ത് അച്ഛൻ പഠിപ്പിച്ചു : സിമ്രാൻ്റെ വാർഷിക വരുമാനം അമ്പതുലക്ഷം !

നാളെ ഹരിയാനയിലെ ബാൽസ്‌മണ്ടിൽ സിമ്രാനെ ആദരിക്കുകയാണ് മറ്റ് പെൺമക്കളും സിമ്രാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകണം. നമ്മൾ എപ്പോഴും നമ്മുടെ പെൺമക്കൾക്കൊപ്പം നിൽക്കുന്നു," പറയുന്നത് സ്ഥലം...

അമർനാഥ് തീര്‍ഥാടന യാത്രയ്ക്ക് തുടക്കമായി

ശ്രീനഗർ:സമുദ്ര നിരപ്പില്‍ നിന്നും 3,880 മീറ്റർ ഉയരത്തിലുള്ള അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടന യാത്ര ആരംഭിച്ചു. ആദ്യ സംഘത്തിൻ്റെ യാത്ര ജമ്മു കശ്‌മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ...