ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി റഷ്യയിലേക്ക്; സുപ്രധാന ഉഭയകക്ഷി ചർച്ചകൾ
ന്യൂഡൽഹി∙ പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് തിരിച്ചു. രണ്ടു ദിവസമായി നടക്കുന്ന ഉച്ചകോടി റഷ്യയിലെ കസാൻ നഗരത്തിലാണ് നടക്കുന്നത്. റഷ്യൻ...